visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us © 2021 visumexpresso

Fraud And Scam

Home / News/ Fraud And Scam
malayali arrested with gold worth 42 lakhs in imphal

ഇംഫാല്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ മലയാളി മലദ്വാരത്തില്‍ ഒളിപ്പിച്ചത് കടത്താൻ ശ്രമിച്ച 42 ലക്ഷം രൂപയുടെ സ്വര്‍ണം അധികൃതർ പിടികൂടി

By - Siju Kuriyedam Sreekumar -- Wednesday, September 29, 2021 , 06:05 PM
ഇംഫാല്‍:  42 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതവുമായി മണിപ്പൂരില്‍ മലയാളി അറസ്റ്റില്‍. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് ഷരീഫാണ് 909.68 ഗ്രാം സ്വര്‍ണവുമായി ഇംഫാല്‍ വിമാനത്താവളത്തില്‍ സി.ഐ.എസ്.എഫിന്റെ പിടിയിലായത്. മലദ്വാരത്തില്‍ നാല് പാക്കറ്റുകളിലാക്കിയാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 2.40-നുള്ള ഇംഫാല്‍-ഡല്‍ഹി എയര്‍ഇന്ത്യ വിമാനത്തിലാണ് ഷരീഫ് യാത്രചെയ്യേണ്ടിയിരുന്നത്. സുരക്ഷാപരിശോധനയ്ക്കിടെ സംശയംതോന്നി ഇയാളെ ചോദ്യംചെയ്യുകയായിരുന്നു. പരസ്പരവിരുദ്ധമായ മറുപടി നല്‍കിയതോടെ എക്‌സറേ പരിശോധനയ്ക്കും വിധേയനാക്കി. തുടര്‍ന്നാണ് മലദ്വാരത്തിനുള്ളില്‍ ഒളിപ്പിച്ചനിലയില്‍ സ്വര്‍ണം കണ്ടെത്തിയത്. 



LEAVE A REPLY

Security code:

COMMENTS

Be the first to comment