visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Kathakali
KathakaliPhoto Credit : Siju Kuriyedam Sreekumar

കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് അനുസ്മരണത്തിന്റെ ഭാഗമായി നടക്കുന്ന കഥകളി സംഗീത മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്ക് വായിക്കുക

By - Siju Kuriyedam Sreekumar -- Saturday, October 01, 2022 , 08:20 PM
കലാമണ്ഡലം ഉണ്ണികൃഷ്ണ കുറുപ്പ് അനുസ്മരണത്തിന്റെ ഭാഗമായി   കഥകളിസംഗീത മത്സരം നടത്തും. ഒക്ടോബർ എട്ടിന് ഇരി ങ്ങാലക്കുട ശാന്തം നടനവേദിയി ലാണ് മത്സരം. പ്രായപരിധി 20 വയസ്സ്. 20 മിനിറ്റാണ് സമയം. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ക്യാഷ് അവാർഡും സാക്ഷ്യപത്രവും നൽകും. 

പങ്കെടുക്കാനാഗ്രഹിക്കുന്നവർ പൂർണമായ വിലാസവും ഫോൺ നമ്പറും ഇ-മെയിൽ ഐഡിയും അടങ്ങിയ അപേക്ഷ അനിയൻ മംഗലശേരി , നിസരി, ശക്തിനഗർ, ഇരിങ്ങാലക്കുട നോർത്ത്, 680125 എന്ന വിലാസത്തിൽ എത്രയും വേഗം  അയച്ചു തരിക  . കൂടുതൽ വിവങ്ങൾക്കു ഈ നമ്പറിൽ വിളിയ്ക്കാം  ഫോൺ: 9249800700.

Those who wish to participate in the Kathakali music competition held as part of Kalamandalam Unnikrishna Kurup commemoration read more details

 



LEAVE A REPLY

Security code:

COMMENTS

Be the first to comment