visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Sexual Assault-harassment

Home / News/ Sexual Assault-harassment

എന്റെ കന്യകാത്വം വിറ്റാണ് അവർ മകളെ താരമാക്കിയത്; നടനും തൃണമൂൽ കോൺ​ഗ്രസ് നേതാവുമായ ശത്രുഘ്‌നൻ സിൻഹക്കും ഭാര്യ പൂനം സിൻഹക്കും എതിരെ ​ഗുരുതര ആരോപണവുമായി പൂജ മിശ്ര :വിഡിയോ

By - Siju Kuriyedam Sreekumar -- Wednesday, May 04, 2022

 എന്റെ ശരീരം വിറ്റാണ് സിൻഹ ഫാഷൻ ഡിസൈനറാകാൻ ആഗ്രഹിച്ച സ്വന്തം മകളെ ബോളിവുഡ് താരമാക്കിയത്. 17 വർഷത്തോളം ആ കുടുംബം തന്നെ മൃഗീയമായി പീഡിപ്പിച്ചു

Read More

ഇടപ്പള്ളിയിൽ വീട്ടുവേലയ്ക്കു നിന്ന പെൺകുട്ടി നേരിട്ടത് ക്രൂര ലൈംഗിക പീഡനം; വീട്ടുടമ അറസ്റ്റിൽ, ഭാര്യ ഇടപ്പള്ളി വനിതാ ക്ഷേമ സമിതി അധ്യക്ഷയുമായ സെലിൻ പോൾ ഒളിവിൽ

By - Siju Kuriyedam Sreekumar -- Thursday, March 24, 2022

ജോലിക്കെത്തിയ കാലം മുതൽ പോൾ ലൈംഗികമായി ദുരുപയോഗം ചെയ്തതായാണ് പെൺകുട്ടിയുടെ മൊഴി. ഇതേത്തുടർന്നാണ് പൊലീസ് പോളിനെ അറസ്റ്റു ചെയ്‌തത്.

Read More

അസമിൽ ബാലികയെ ക്രൂരമായി രണ്ടു തവണ ബലാത്സഗം ചെയ്ത പ്രതി കളിൽ ഒരാളായ അലിയെ എൻകൗണ്ടറിൽ കൊന്ന് പൊലീസ്

By - Siju Kuriyedam Sreekumar -- Wednesday, March 16, 2022

പ്രതിയുടെ ശരീരത്തിൽ നാലിടത്തു വെടിയേറ്റിരുന്നതായി ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രി സുപ്രണ്ട് അഭിജിത്ത് ശർമ മാധ്യമങ്ങളോടു പറഞ്ഞു

Read More
Recent Article
>