Search by Catagory
BREAKING NEWS
- അമ്പും വില്ലും എടുക്കാതെ മൂർച്ചയേറിയ വാക്കുമായി വേടനും അതിൽ വിറളിപിടിച്ചു വേടനെതിരെ ആയുധവുമായി നാട്ടിലെ രാജാക്കന്മാരുടെ കാടൻമാരും.
- അറബി നാട്ടിലെ മൃഗീയ പീഡനത്തിനും യാതനകൾക്കും ഇടയിലെ അതിജീവനത്തിൻ്റെ കഥ പറയുന്ന ആടുജീവിതം റിവ്യൂ ബോംബിങ്ങിനെ അതിജീവിച്ചു മുന്നേറുബോൾ അതിലെ ചില കാണാപ്പുറങ്ങൾ പറയാം

Human babies are born in the laboratory without a uterusPhoto Credit : Screengrab from Video
ആയിരകണക്കിന് കോഴിമുട്ടകൾ ഇൻകുബേറ്ററിൽ വിരിയിക്കുന്നപോലെ ഗർഭപാത്രമില്ലാതെ ആയിരകണക്കിന് മനുഷ്യകുഞ്ഞുങ്ങളെ പരീക്ഷണശാലയില് ജനിപ്പിക്കാൻ ഉള്ള ശ്രമത്തിൽ എന്ന് ശാസ്ത്രജ്ഞന്മാർ; ഗുണങ്ങളും ദോഷങ്ങളും അറിയാം
By - Siju Kuriyedath Sreekumar --
Tuesday, December 13, 2022 , 06:11 PM
ആയിരക്കണക്കിന് കോഴിമുട്ടകൾ ഇൻകുബേറ്ററിൽ വിരിഞ്ഞ് കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതുപോലെ, ഗർഭപാത്രമില്ലാതെ മനുഷ്യകുഞ്ഞുങ്ങളെ പരീക്ഷണശാലയില് ജനിപ്പിക്കാൻ ഉള്ള പരീക്ഷണം വിജയത്തിലേക്ക് എന്ന്ശാസ്ത്രജ്ഞന്മാർ. ആണിന്റെയും പെണ്ണിന്റെയും ബീജംങ്ങൾ സംയോജിപ്പിച്ച് ലബോറട്ടറിയിലെ പ്രേത്യേക അറയിൽ നിഷേപിച്ച് വളർത്തി എടുക്കുന്ന രീതി ആണ് ഇത് .
ഇങ്ങനെ വളർത്തുന്ന ഭ്രൂണത്തിന്റെ ഓരോ ഘട്ടത്തിലെ വളർച്ചയും രേഖപ്പെടുത്താൻ സംവിധാനവും അത് മാതാപിതാക്കൾക്ക് അവരുടെ മൊബൈലിൽ കാണാനും പറ്റും എന്നതാണ് മറ്റൊരു സവിശേഷത . കൂടാതെ ഇങ്ങനെ ജനിക്കുന്ന കുട്ടികൾ അതീവ ബുദ്ധിമാൻമാരും ആരോഗ ദൃഡഗാത്രാരും ആയിരിക്കും എന്ന് അവകാശ പെടുന്നു .
സ്ത്രീകൾക്ക് ഗർഭം ധരിക്കേണ്ട എന്നതും ഒരു പ്രത്യേകത ആണ് . കൂടാതെ കുട്ടികളെ വേണം എന്ന് താൽപ്പര്യം ഉള്ള രണ്ടു പേർക്ക് ബീജം സംയോജിപ്പിച്ചു ഭ്രുണം വളർത്തി എടുക്കാം അങ്ങനെ കുട്ടികളെ ജനിപ്പിക്കാം എന്നതും ഇതിന്റെ മറ്റൊരു പ്രത്യേകത ആണ് .കുട്ടികൾ ഉണ്ടാകാൻ വിവാഹം കഴിക്കണം എന്നോ ശാരീരിക ബന്ധം നടത്തണം എന്നോ ഇല്ല എന്നതും ഇതിനു സ്വീകാര്യത കൂടാൻ സാധ്യത ഉള്ളതായി കാണുന്നു . ഗർഭധാരണത്തിലൂടെ സൗന്ദര്യം പോകും എന്നുള്ളവർക്കും പ്രസവ വേദന അല്ലെങ്കിൽ ഗർഭകാലത്തു ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ താൽപ്പര്യം ഇല്ലാത്തവർക്കും ഇത് ഒരു അനുഗ്രഹം ആകും എന്ന് ചൂണ്ടി കാണിക്കുന്നു . കൂടാതെ ബീജം സൂക്ഷിച്ചു വച്ചാൽ ആർക്കും എപ്പോൾ വേണം എങ്കിലും കുട്ടികളെ ജനിപ്പിക്കാം എന്നതും ഒരു ഗുണം ആണ് . ബ്ലഡ് ബാങ്ക് പോലെ ബീജം സൂക്ഷിക്കുന്ന ബാങ്ക് നിലവിൽ വരും . മരണ ശേഷവും ഒരാളുടെ കുട്ടികൾ ജനിക്കുന്ന സ്ഥിതി ഉണ്ടാകും . വിവാഹ ശേഷം പെട്ടന്ന് ഉണ്ടാകുന്ന മരണത്താൽ കുട്ടികൾ ഉണ്ടാകാതെ പോയാൽ മരണപ്പെട്ട സ്ത്രീയുടെ അല്ലെങ്കിൽ പുരുഷന്റെ ബീജം ശേഖരിച്ചു കുട്ടികളെ ജനിപ്പിക്കാം എന്നതും ഒരു സവിശേഷത ആണ് .ക്യാൻസർ മൂലം ഗർഭം ധരിക്കാൻ പറ്റാത്ത സ്ത്രീകൾക്കും ഇത് അനുഗ്രഹം ആകും .
ഫാമുകളിൽ മൃഗങ്ങളുടെ നല്ല ഗുണനിലവാരം ഉള്ള ബീജം നമുക്ക് തിരഞ്ഞെടുക്കാം എന്നപോലെ നല്ല കുട്ടികളെ ജനിപ്പിക്കാൻ നല്ല ഗുണനിലവാരം ഉള്ള ബീജങ്ങൾ ഉത്പാദിപ്പിച്ചു വക്കുകയും അത് ആവശ്യക്കാർക്ക് വിൽക്കാം എന്നതും ഇതിന്റെ ഒരു വ്യാവസായിക സാധ്യത കൂടി ആണ് .
ഇങ്ങനെ ഒക്കെ ആണെങ്കിലും ഇതിനു ഒരു മറു വശം ഉണ്ട് . ബീജം കട്ടെടുക്കുക , ബീജം അനധികൃതമായി വിൽപ്പന തുടങ്ങിയ കാര്യങ്ങൾ നടക്കാം . കൂടാതെ തീവ്രവാദ പ്രവർത്തനങ്ങൾക്കു ഉപയോഗിക്കാൻ കുട്ടികളെ വലിയ തോതിൽ ജനിപ്പിക്കാനും ഇത് ഉപയോഗിച്ചേക്കാം . കൂടാതെ അത്തരം കാര്യങ്ങൾക്കു ഉള്ള ഒരു പ്രൊഡക്ഷൻ കമ്പനി വരെ പല രാജ്യങ്ങളും ഉണ്ടാക്കിയേക്കാം . അതിനായി ബീജം ശേഖരിക്കാൻ നല്ല ബീജ ഉല്പാദന ശേഷി ഉള്ള സ്ത്രീയെയും പുരുഷനെയും അടിമയാക്കി വളർത്തിയേക്കാം . ചുരുക്കി പറഞ്ഞാൽ ഫാർമിൽ കോഴികളെ അല്ലെങ്കിൽ നാൽക്കാലികളെ ഉണ്ടാക്കി എടുക്കുന്ന പോലെ നാളെ മനുഷ്യനെയും ഉണ്ടാക്കി എടുക്കാം. അത് പല പ്രശ്നങ്ങൾക്കും കാരണം ആകാം. ഇതിനെല്ലാം കൃത്യമായ നിയമങ്ങൾ കൊണ്ട് വന്നില്ല എങ്കിൽ അറ്റോമിക് എനർജി എന്നതിനേക്കാളും ബോംബ് ഉണ്ടാക്കാൻ അത് ഉപയോഗിക്കുന്ന പോലെ അല്ലെങ്കിൽ സ്വീഡിഷ് ശാസ്ത്രജ്ഞൻ ആയ ആൽഫ്രഡ് നോബൽ ഡൈനാമിറ്റ് കണ്ടുപിടിച്ചത് ദോഷകരമായ കാര്യങ്ങൾക്കു ഉപയോഗിച്ച പോലെ ആകും . പിന്നീട് ലോകം കുറച്ചു പൈസ ഉള്ളവരുടെ കരങ്ങളിൽ ആകും അവർ അവർക്കു ആവശ്യമായ ആൾബലം ബീജ സങ്കലനത്തിലൂടെ ഉണ്ടാക്കും എന്ന് ഉറപ്പാണ് .
വീഡിയോ കാണാൻ പറ്റുന്നില്ല എങ്കിൽ വാച്ച് ഓൺ യൂട്യൂബ് ( watch on YouTube ) ക്ലിക്ക് ചെയുക
Video Link https://youtu.be/ZHJBDpwW-5o
Just as thousands of chicken eggs are hatched in an incubator to produce babies, Human babies are born in the laboratory without a uterus.

COMMENTS
Be the first to comment
Catagories
Sub Catagories
Latest Post
Literature
കടലാഴങ്ങളെ പുണർന്ന നാവികൻ, കടൽ ഒറ്റയ്ക്കു ക്ഷണിച്ചപ്പോൾ- ഒരു വായനാനുഭവം
Saturday, 03 May, 2025
Article Booklet
News
- Accident
- Asia
- Bihar
- Bollywood
- Crime
- Delhi
- Drugs and Alcohol
- Fact Check
- Fraud and Scam
- India
- Karnataka
- Kerala
- Madhyapradesh
- Maharashtra
- Politics
- Public Opinion
- Punjab
- Sexual Assault-Harassment
- Sports
- Sri Lanka
- Tamilnadu
- Telangana
- Terrorist Attack
- Ukraine
- Uttar Pradesh
- Viral Video
- WAR
- West Bengal
- World
Architecture
Travel
Video
Auto
Climate
Articles
Short Story
Literature
Short Film
Interview
Technology
Science
Current Affairs
Astrology
Education
Copyright © 2026 VISUM Expresso LLP, All Right reserved.

29.4°C,
Clear,
54%
LEAVE A REPLY