visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Sexual Assault-harassment

Home / News/ Sexual Assault-harassment
Shatrughan Sinha , Sonakshi Sinha , Poonam  Sinha , Pooja Mishra
Shatrughan Sinha , Sonakshi Sinha , Poonam Sinha , Pooja MishraPhoto Credit : Siju Kuriyedam Sreekumar

എന്റെ കന്യകാത്വം വിറ്റാണ് അവർ മകളെ താരമാക്കിയത്; നടനും തൃണമൂൽ കോൺ​ഗ്രസ് നേതാവുമായ ശത്രുഘ്‌നൻ സിൻഹക്കും ഭാര്യ പൂനം സിൻഹക്കും എതിരെ ​ഗുരുതര ആരോപണവുമായി പൂജ മിശ്ര :വിഡിയോ

By - Siju Kuriyedam Sreekumar -- Wednesday, May 04, 2022 , 04:10 PM
മുതിർന്ന നടനും തൃണമൂൽ കോൺ​ഗ്രസ് നേതാവുമായ ശത്രുഘ്‌നൻ സിൻഹയും ഭാര്യ പൂനം സിൻഹയും തന്റെ ജീവിതവും കരിയറും നശിപ്പിച്ചെന്ന് ബിഗ് ബോസ് ഫെയിം പൂജ മിശ്ര ആരോപിച്ചു. ഞെട്ടിക്കുന്ന ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട്, ശത്രുഘ്‌നൻ തന്നെ അബോധാവസ്ഥയിലാക്കുകയും തന്നെ ലൈം​ഗിക വേഴ്ച്ചക്കായി പലർക്കും കാഴ്ച്ചവെച്ചെന്നും താരം വെളിപ്പെടുത്തി. തന്റെ ശരീരം വിറ്റതിൽ ശത്രുഘ്‌നൻ സിൻഹയുടെ ഭാര്യ പൂനം സിൻഹയും ഉൾപ്പെടുന്നുവെന്നും അവർ ആരോപിക്കുന്നു. തന്റെ കന്യകാത്വം വിറ്റാണ് ഇരുവരും ചേർന്ന് മകൾ സോനാക്ഷി സിൻഹയെ താരമാക്കിയതെന്നും അവർ ആരോപിച്ചു.

ബോളിവുഡിൽ മികച്ച അവസരങ്ങൾ ലഭിച്ച തന്നെ ദുർമന്ത്രവാദത്തിന് ഇരയാക്കുകയും ലൈംഗികമായി അതിക്രമിക്കുകയും ചെയ്തു. തന്നെ അബോധാവസ്ഥയിലാക്കിയാണ് അവർ ദുർമന്ത്രവാദം ചെയ്തത്. ബോളിവുഡിലുള്ളവരെല്ലാം വേശ്യാവൃത്തി ചെയ്യുന്നവരാണെന്ന് പൂനം സിൻഹ തന്റെ കുടുംബത്തെ വിശ്വസിപ്പിച്ചു.

 എന്റെ ശരീരം വിറ്റാണ് സിൻഹ ഫാഷൻ ഡിസൈനറാകാൻ ആഗ്രഹിച്ച സ്വന്തം മകളെ ബോളിവുഡ് താരമാക്കിയത്. 17 വർഷത്തോളം ആ കുടുംബം തന്നെ മൃഗീയമായി പീഡിപ്പിച്ചു എന്നും പൂജ ആരോപിച്ചു. ശത്രുഘ്നൻ സിൻഹ കാരണം തനിക്ക് വിവാഹം പോലും കഴിക്കാനായില്ല. അയാൾ തന്നെ മയക്കുമരുന്നിന് അടിമയാക്കി. സിൻഹ കുടുംബം അത്യാഗ്രഹികളായിരുന്നു. എന്നും വീട്ടിലേക്ക് വന്ന് വിവരങ്ങൾ അനേഷിച്ച് സ്പോൺസർമാരെ തട്ടിയെടുക്കും. മുംബൈയിൽ സിൻഹയുടെ വീടിന് സമീപമായിരുന്നു തന്റെ വീട്.

അന്നെല്ലാം എപ്പോഴും വീട്ടിലെത്തി ദുർമന്ത്രവാദം ചെയ്യുകയും സിനിമകൾ തട്ടിയെടുക്കുകയും ചെയ്യാറുണ്ടെന്ന് പൂജ പറഞ്ഞു. തന്റെ അച്ഛൻ എന്നും ആ കുടുംബത്തെ സഹായിച്ചിട്ടേ ഉള്ളൂ. കോടിക്കണക്കിന് രൂപ അവർക്ക് നൽകിയിട്ടുണ്ട്. സിൻഹയും തന്റെ അച്ഛനും സുഹൃത്തുക്കളായിരുന്നു. എന്നാൽ തന്റെ ഭാവി ഇല്ലാതാക്കാൻ ആ സുഹൃദ് ബന്ധം ശത്രുഘ്‌നൻ സിൻഹയും ഭാര്യയും ഉപയോഗിച്ചെന്നും പൂജ ആരോപിച്ചു.

Pooja Mishra said Sonakshi Sinha was made a star by selling my virginity  ;  Actress Pooja Mishra accuses Shatrughan Sinha of carrying out a ‘Sex Scam

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു   



LEAVE A REPLY

Security code:

COMMENTS

Be the first to comment