visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

A part from Why I Killed Gandhi Movie . Godse at his trial for the murder of Mahatma Gandhi in 1948
A part from Why I Killed Gandhi Movie . Godse at his trial for the murder of Mahatma Gandhi in 1948Photo Credit : Siju Kuriyedam Sreekumar

ഗോഡ്‌സെ നായക കഥാപാത്രമായി "വൈ ഐ കിൽഡ് ഗാന്ധി" എന്ന സിനിമ ജനുവരി 30 ന് റിലീസ് ആകുന്നു , നിരോധിക്കണമെന്ന് കോൺഗ്രസ് , വീഡിയോ കാണു

By - Siju Kuriyedam Sreekumar -- Sunday, January 23, 2022 , 06:38 PM

മുംബൈ∙  ഈ വരുന്ന ജനുവരി 30ന് ഒടിടി പ്ലാറ്റ്ഫോമിൽ  ഗോഡ്‌സെയെ കേന്ദ്ര കഥാപാത്രമാക്കി "വൈ ഐ കിൽഡ് ഗാന്ധി" ( Why I Killed Gandhi ) എന്ന  മൂവി വരുന്നു .  45 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ എൻസിപി നേതാവും ടെലിവിഷൻ നടനുമായ അമോൽ കോൽഹെയാണ് ഗോഡ്സെയുടെ വേഷത്തിലെത്തുന്നത്.  30ന് റിലീസ് ചെയ്യാനിരിക്കുന്ന "വൈ ഐ കിൽഡ് ഗാന്ധി" എന്ന ചിത്രത്തിന് നിരോധനമേർപ്പെടുത്തണമെന്ന് കോൺഗ്രസ്. ഇതുസംബന്ധിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്തയച്ചു. മഹാത്മാഗാന്ധിയുടെ ഘാതകനെ നായകനായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പട്ടോലെ പറഞ്ഞു. സിനിമ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

  സിനിമയ്ക്ക് വിലക്കേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ സിനി വർക്കേഴ്‌സ് അസോസിയേഷനും  (എഐസിഡബ്ല്യുഎ) രംഗത്തെത്തി. രാജ്യദ്രോഹിയും കൊലയാളിയുമായിരുന്ന നാഥുറാം ഗോഡ്‌സെയെ മഹത്വവൽക്കരിക്കുന്ന ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. 

എന്നാൽ എന്തും തുറന്നു പറയാൻ പൂർണ സ്വാതന്ത്രം ഉള്ള ഇന്ത്യയിൽ ഒരു മൂവി യെ ഇത്രക്ക് മോശമായി പറയുന്നത് ശരി അല്ല എന്നും അഭിപ്രായം സോഷ്യൽ മീഡിയയിൽ ശക്തമാണ് .  ഗോഡ്‌സെയുടെ വിചാരണ ഒരുകൊല്ലം ആണ് നീണ്ടു നിന്നതു അതിൽ ഗോഡ്‌സെ പറഞ്ഞ കാര്യങ്ങൾ ആണ് മൂവിയിലെ കഥയ്ക്ക് എടുത്തിട്ടുള്ളത് . ഒരു വർഷത്തോളം നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷം, 1949 നവംബർ 8-ന് ഗോഡ്‌സെയെ വധശിക്ഷയ്ക്ക് വിധിച്ചു അന്ന് ഗോഡ്‌സെയോട്‌ ചോദിച്ചുവത്രേ നിങ്ങൾക്ക് ഇതു ചെയ്തതിൽ കുറ്റബോധം ഉണ്ടോ എന്ന് . തീർത്തും ഇല്ല എന്ന് തന്നെ ആണ് ഗോഡ്‌സെ പറഞ്ഞത് എന്നും  

Nathuram Vinayak Godse (extreme left) and Narayan Apte (center)
Nathuram Vinayak Godse (extreme left) and Narayan Apte (center)Photo Credit : Siju Kuriyedam Sreekumar


The film "Why I Killed Gandhi" starring Godse is set to release on January 30. Congress wants to ban it.



LEAVE A REPLY

Security code:

COMMENTS

Be the first to comment