visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Accident

Home / News/ Accident
5 Indian students kills  in an Accident in Canada
5 Indian students kills in an Accident in CanadaPhoto Credit : Ajay Bisaria High Commissioner of India to Canada Twitter post

5 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് കാനഡയിൽ വാഹനാപകടത്തിൽ ദാരുണാന്ത്യം

By - Siju Kuriyedam Sreekumar -- Monday, March 14, 2022 , 10:10 AM

Input From Ajay Bisaria High Commissioner of India to Canada Twitter post

ടൊറന്റോ∙ കാനഡയിലെ ടൊറന്റോയില്‍ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു. പഞ്ചാബ് സ്വദേശികളായ ഹർപ്രീദ് സിങ്, ജസ്പീന്ദർ സിങ്, കരൺപാൽ സിങ്, മോഹിത് ചൗഹാൻ, പവൻ കുമാർ എന്നിവരാണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരുക്കേറ്റതായും കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണർ അജയ് ബിസാരിയ അറിയിച്ചു.

ശനിയാഴ്ച  പുലര്‍ച്ചെ 3:45ഓടെയാണ് അപകടമുണ്ടായത്. ഹൈവേ 401ൽ, ഇവർ സഞ്ചരിച്ചിരുന്ന വാൻ ട്രാക്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്. ഇതുവരെ കേസ് റജിസ്റ്റർ ചെയ്തിട്ടില്ല.
 
5 Indian students kills  in an Accident in Canada , two others in hospital

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment