Search by Catagory
BREAKING NEWS
- അമ്പും വില്ലും എടുക്കാതെ മൂർച്ചയേറിയ വാക്കുമായി വേടനും അതിൽ വിറളിപിടിച്ചു വേടനെതിരെ ആയുധവുമായി നാട്ടിലെ രാജാക്കന്മാരുടെ കാടൻമാരും.
- അറബി നാട്ടിലെ മൃഗീയ പീഡനത്തിനും യാതനകൾക്കും ഇടയിലെ അതിജീവനത്തിൻ്റെ കഥ പറയുന്ന ആടുജീവിതം റിവ്യൂ ബോംബിങ്ങിനെ അതിജീവിച്ചു മുന്നേറുബോൾ അതിലെ ചില കാണാപ്പുറങ്ങൾ പറയാം

Tintu Paul
യുഎഇയിൽ മലയാളി നഴ്സ് മരിച്ചത് തലക്കേറ്റ ഗുരുതര പരിക്കിനെ തുടർന്ന്; ട്വിന്റുപോളിന്റെ മൃതദേഹം നാട്ടിലെത്തിക്കും
By - Siju Kuriyedam Sreekumar --
Saturday, May 07, 2022 , 09:36 PM
റാസൽഖൈമ: യുഎഇയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി നഴ്സിന്റെ മരണത്തിനിടയാക്കിയത് തലക്കേറ്റ ഗുരുതര പരിക്ക്. റാക് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ടിൻറു പോൾ ബുധനാഴ്ച്ച വൈകിട്ടോടെ മരിച്ചത്. അൽ ഹംറ റാക് മെഡിക്കൽ സെൻററിലെ നഴ്സായിരുന്നു ട്വിന്റു പോൾ. എറണാകുളം കൂവപ്പടി എടശ്ശേരി വീട്ടിൽ ഔസേഫ് പൗലോസ്-ആൻസി പൗലോസ് ദമ്പതികളുടെ മകളാണ്.
ചൊവ്വാഴ്ച പുലർച്ച റാക് ജെയ്സ് മലനിരയിൽനിന്ന് തിരികെ വരവേ ഇവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടതാണ് ദുരന്തത്തിനിടയാക്കിയത്. ഭർത്താവ് കൃപാ ശങ്കർ, മക്കളായ ഡൽഹി പ്രൈവറ്റ് സ്കൂൾ വിദ്യാർഥി കൃതിൻ ശങ്കർ, ഒന്നര വയസ്സുകാരൻ ആദിൻ ശങ്കർ, കൃപ ശങ്കറിൻറെ മാതാവ് സുമതിയുമടങ്ങുന്ന അഞ്ചംഗ സംഘമാണ് ഈദ് അവധി ദിനമാഘോഷിക്കാൻ ജബൽ ജെയ്സിലെത്തിയത്. ടിൻറു പോളും കുടുംബവും ജബൽ ജെയ്സിൽനിന്ന് മടങ്ങവേയായിരുന്നു അപകടം. സംഭവസ്ഥലത്ത് കുതിച്ചെത്തിയ റാക് പൊലീസ്-സിവിൽ ഡിഫൻസ്-ആംബുലൻസ് വിഭാഗം നടത്തിയ രക്ഷാപ്രവർത്തനത്തിൽ എല്ലാവരെയും റാക് സഖർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലക്ക് സാരമായ പരിക്കേറ്റതാണ് ടിൻറു പോളിൻറെ നില ഗുരുതരമാക്കിയത്. ഇവരെ സഖർ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും പിന്നീട് റാക് ആശുപത്രിയിലേക്ക് മാറ്റി അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തു. ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന ടിൻറു പോളിൻറെ ആരോഗ്യ സ്ഥിതി മോശമാവുകയും ബുധനാഴ്ച വൈകീട്ടോടെ മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം റാക് ഉബൈദുല്ലാഹ് ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
A Malayalee nurse died in UAE due to a serious head injury
Visum Expresso ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ ക്ലിക് ചെയ്യു

COMMENTS
Be the first to comment
Catagories
Sub Catagories
- Accident
- Asia
- Bihar
- Bollywood
- Crime
- Delhi
- Drugs and Alcohol
- Fact Check
- Fraud and Scam
- India
- Karnataka
- Kerala
- Madhyapradesh
- Maharashtra
- Politics
- Public Opinion
- Punjab
- Sexual Assault-Harassment
- Sports
- Sri Lanka
- Tamilnadu
- Telangana
- Terrorist Attack
- Ukraine
- Uttar Pradesh
- Viral Video
- WAR
- West Bengal
- World
Latest Post
Literature
കടലാഴങ്ങളെ പുണർന്ന നാവികൻ, കടൽ ഒറ്റയ്ക്കു ക്ഷണിച്ചപ്പോൾ- ഒരു വായനാനുഭവം
Saturday, 03 May, 2025
Article Booklet
News
- Accident
- Asia
- Bihar
- Bollywood
- Crime
- Delhi
- Drugs and Alcohol
- Fact Check
- Fraud and Scam
- India
- Karnataka
- Kerala
- Madhyapradesh
- Maharashtra
- Politics
- Public Opinion
- Punjab
- Sexual Assault-Harassment
- Sports
- Sri Lanka
- Tamilnadu
- Telangana
- Terrorist Attack
- Ukraine
- Uttar Pradesh
- Viral Video
- WAR
- West Bengal
- World
Architecture
Travel
Video
Auto
Climate
Articles
Short Story
Literature
Short Film
Interview
Technology
Science
Current Affairs
Astrology
Education
Copyright © 2026 VISUM Expresso LLP, All Right reserved.

28.3°C,
Clear,
58%
LEAVE A REPLY