Search by Catagory
BREAKING NEWS
- അമ്പും വില്ലും എടുക്കാതെ മൂർച്ചയേറിയ വാക്കുമായി വേടനും അതിൽ വിറളിപിടിച്ചു വേടനെതിരെ ആയുധവുമായി നാട്ടിലെ രാജാക്കന്മാരുടെ കാടൻമാരും.
- അറബി നാട്ടിലെ മൃഗീയ പീഡനത്തിനും യാതനകൾക്കും ഇടയിലെ അതിജീവനത്തിൻ്റെ കഥ പറയുന്ന ആടുജീവിതം റിവ്യൂ ബോംബിങ്ങിനെ അതിജീവിച്ചു മുന്നേറുബോൾ അതിലെ ചില കാണാപ്പുറങ്ങൾ പറയാം

Polandine patti oraksharam mindaruth ,Photo Credit : Siju Kuriyedath Sreekumar
പോളണ്ടിനെ പറ്റി ഇനി പറയണ്ട കാരണം പറയാൻ പോലും ബാക്കിവക്കാതെ അവശേഷിച്ച കമ്മ്യൂണിസ്റ്റ് സ്മാരകങ്ങളും തകർത്തു തരിപ്പണം ആക്കി പറയുന്നകാരണം സോവിയറ്റുകൾ വിമോചനമല്ല മറ്റൊരു അടിമത്തമാണ് കൊണ്ടുവന്നത് എന്ന്
By - Siju Kuriyedath Sreekumar --
Saturday, October 29, 2022 , 06:59 PM
കമ്മ്യൂണിസ്റ്റ് പാർട്ടി തങ്ങൾക്കു വിമോചനമല്ല മറ്റൊരു അടിമത്തമാണ് കൊണ്ടുവന്നത് എന്നാണ് പോളണ്ടിലെ ജനങ്ങൾ പറയുന്നത് . അതിനാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു ഓർമയും അവിടെ കാണരുത് എന്ന് അവിടെ ഉള്ള ജനങ്ങളും ഭരണാധികാരികളും ആഗ്രഹിക്കുന്നു . കമ്മ്യൂണിസ്റ്റ് ഭരണത്തിൽ രാജ്യം നാശത്തിന്റെ വക്കിൽ എത്തിയിരുന്നു . പിന്നീട് കമ്മ്യൂണിസ്റ്റ് ഭരണം മാറിയ ശേഷം ആണ് മാറ്റങ്ങൾ കണ്ടു തുടങ്ങിയത് .
അതിനാൽ പോളണ്ടിൽ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ അവശേഷിക്കുന്ന സ്മാരകങ്ങളും തകർത്തു. പോളണ്ട് ചെമ്പടയിലെ സൈനികരുടെ നാല് സ്മാരകങ്ങളാണ് ബുൾഡോസറും ഡ്രില്ലുകളും യന്ത്രങ്ങളും ഉപയോഗിച്ച് തകർത്തത്. നാസി ജർമ്മൻ സേനക്കെതിരെയുള്ള യുദ്ധത്തിൽ മരിച്ച കമ്മ്യൂണിസ്റ്റ് സൈനികരുടെ സ്മരണയ്ക്കായി 1945 ൽ സ്ഥാപിച്ച സ്മാരകങ്ങളാണ് ഇപ്പോൾ നശിപ്പിച്ചത്.
പോളണ്ടിലെ കമ്മ്യൂണിസ്റ്റ് ഭരണ കാലഘട്ടത്തിൽ നിർമ്മിച്ച സ്മാരകങ്ങളാണ് തകർത്തത്. പോളണ്ടിലെ റഷ്യൻ ആധിപത്യത്തിന്റെ പ്രതീകങ്ങൾ നീക്കം ചെയ്യുന്നുവെന്നും യുക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധത്തെ അപലപിക്കുന്നുവെന്നും അധികൃതർ പറഞ്ഞു. പോളണ്ടിലെ നാല് വ്യത്യസ്ത പ്രദേശത്ത് 1945 ൽ സ്ഥാപിച്ച സ്മാരകങ്ങളാണ് നശിപ്പിച്ചത്.
സ്വന്തം ജനങ്ങളെയും മറ്റ് രാജ്യങ്ങളെയും അടിമകളാക്കി കൊലപ്പെടുത്തിയ വ്യവസ്ഥയെ ഓർമിപ്പിക്കുന്നതായാണ് സ്മാരകങ്ങൾ നിലകൊള്ളുന്നതെന്നും അവ നീക്കം ചെയ്യണമെന്നുമാവശ്യപ്പെട്ട സ്റ്റേറ്റ് ഹിസ്റ്റോറിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് മേധാവി കരോൾ നവ്‌റോക്കി രംഗത്തെത്തിയിരുന്നു. നാണക്കേടിൻറെ സ്മാരകമാണ് നിലകൊള്ളുന്നത്. ഇരകളുടെ മേൽ വിജയികളുടെ അവഹേളനത്തിൻറെ സ്മാരകമാണിവയെന്നും നവ്‌റോക്കി പറഞ്ഞു. 1945-ൽ സോവിയറ്റുകൾ വിമോചനം കൊണ്ടുവന്നില്ല. അവർ മറ്റൊരു അടിമത്തം കൊണ്ടുവന്നു. അവർ പോളണ്ട് പിടിച്ചെടുക്കുകയും കൊള്ളയടിക്കുകയും ചെയ്തെന്നും നവ്‌റോക്കി അഭിപ്രായപ്പെട്ടു.
യുക്രെയ്‌നിലെ സാധാരണക്കാരെ കൊല്ലുന്ന റഷ്യൻ നടപടിയിൽ ഇപ്പോഴും ആ സംവിധാനത്തിന്റെ ആത്മാവുണ്ട്. വിദേശ രാജ്യങ്ങളിൽ പോലും സോവിയറ്റ് സൈന്യത്തിന്റെ സ്മാരകങ്ങൾ നീക്കം ചെയ്യുന്നവരെ പ്രോസിക്യൂട്ട് ചെയ്യാനും ശിക്ഷ വിധിക്കാനും അവർക്ക് നിയമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെയും പോളണ്ടിലെ കമ്മ്യൂണിസ്റ്റ് സ്മാരകങ്ങൾ നീക്കിയിരുന്നു. 1989 – ൽ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിച്ചതുമുതൽ പൊതു ഇടത്തിൽ നിന്ന് സ്മാരകങ്ങളും ഫലകങ്ങളും എടുത്തുകളയാൻ പോളണ്ട് നടപടികൾ സ്വീകരിച്ചിരുന്നു. രാഷ്ട്രീയമായും സൈനികമായും സാമ്പത്തികമായും റഷ്യയ്‌ക്കെതിരായ യുക്രൈൻറെ പോരാട്ടത്തെ പിന്തുണച്ച് പോളണ്ട് രംഗത്തെത്തിയിരുന്നു.
Polandine patti oraksharam mindaruth

COMMENTS
Be the first to comment
Catagories
Sub Catagories
- Accident
- Asia
- Bihar
- Bollywood
- Crime
- Delhi
- Drugs and Alcohol
- Fact Check
- Fraud and Scam
- India
- Karnataka
- Kerala
- Madhyapradesh
- Maharashtra
- Politics
- Public Opinion
- Punjab
- Sexual Assault-Harassment
- Sports
- Sri Lanka
- Tamilnadu
- Telangana
- Terrorist Attack
- Ukraine
- Uttar Pradesh
- Viral Video
- WAR
- West Bengal
- World
Latest Post
Literature
കടലാഴങ്ങളെ പുണർന്ന നാവികൻ, കടൽ ഒറ്റയ്ക്കു ക്ഷണിച്ചപ്പോൾ- ഒരു വായനാനുഭവം
Saturday, 03 May, 2025
Article Booklet
News
- Accident
- Asia
- Bihar
- Bollywood
- Crime
- Delhi
- Drugs and Alcohol
- Fact Check
- Fraud and Scam
- India
- Karnataka
- Kerala
- Madhyapradesh
- Maharashtra
- Politics
- Public Opinion
- Punjab
- Sexual Assault-Harassment
- Sports
- Sri Lanka
- Tamilnadu
- Telangana
- Terrorist Attack
- Ukraine
- Uttar Pradesh
- Viral Video
- WAR
- West Bengal
- World
Architecture
Travel
Video
Auto
Climate
Articles
Short Story
Literature
Short Film
Interview
Technology
Science
Current Affairs
Astrology
Education
Copyright © 2026 VISUM Expresso LLP, All Right reserved.

23.3°C,
Partly clo,
69%
LEAVE A REPLY