visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Delhi

Home / News/ Delhi
Madrasa students
Madrasa studentsPhoto Credit : Siju Kuriyedath Sreekumar

രാജ്യത്തുടനീളമുള്ള 1 മുതൽ 8 വരെ ക്ലാസുകളിലെ മദ്രസ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നത് കേന്ദ്രം നിർത്തിവച്ചു ,ഉച്ചഭക്ഷണവും പുസ്തകങ്ങളും വിദ്യാഭ്യാസവും സൗജന്യമായി നൽകുന്നത് തുടരും

By - Siju Kuriyedath Sreekumar -- Tuesday, November 29, 2022 , 07:45 PM
English Version below Malayalam 

രാജ്യത്തുടനീളമുള്ള 1 മുതൽ 8 വരെ ക്ലാസുകളിലെ മദ്രസ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നത് കേന്ദ്രം നിർത്തിവച്ചു. 1 മുതൽ 5 വരെ ക്ലാസുകളിലെ മദ്രസ കുട്ടികൾക്ക് 1,000 രൂപ സ്കോളർഷിപ്പ് നൽകി, 6 മുതൽ 8 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് അവരുടെ കോഴ്‌സ് അനുസരിച്ച് ഗ്രാന്റ് ഉം കൊടുത്തിരുന്നത് . കഴിഞ്ഞ വർഷം ( 2021 ) 16558 മദ്രസകളിൽ നിന്നായി 4 മുതൽ 5 ലക്ഷം വരെ കുട്ടികൾ ഈ സ്കോളർഷിപ്പ് നേടിയിരുന്നു. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം (  Right to Education Act )മദ്രസകളിൽ ഉച്ചഭക്ഷണവും പുസ്തകങ്ങളും വിദ്യാഭ്യാസവും  സർക്കാർ  സൗജന്യമായി നൽകുന്നുണ്ട് അപ്പോൾ പ്രത്യേകം  സ്കോളർഷിപ്പിന്റെ ആവശ്യം ഇല്ല എന്നതാണ് കാരണം 

 സർക്കാർ പറയുന്നതനുസരിച്ച്, വിദ്യാഭ്യാസ അവകാശ നിയമപ്രകാരം (  Right to Education Act )  1 മുതൽ 8 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം സൗജന്യമാണ് ഇതോടൊപ്പം  ഉച്ചഭക്ഷണവും പുസ്തകങ്ങളും മറ്റ് അവശ്യവസ്തുക്കളും സർക്കാർ  സൗജന്യമായി നൽകുന്നുണ്ട്    .  അതിനാൽ 1 മുതൽ 8 വരെ  സ്കോളർഷിപ്പ് വേറെ കൊടുക്കേണ്ടതില്ല എന്നാണ് തീരുമാനം . അതുകൊണ്ടാണ് 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മാത്രം സ്കോളർഷിപ്പ് നൽകുന്നതെന്നും അതിനാൽ അവരുടെ അപേക്ഷകൾ മാത്രമേ കൈമാറാവൂ എന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഫ്രീ വിദ്യാഭ്യാസവും സ്കോളർഷിപ്പും രണ്ടും കൂടി കൊടുക്കേണ്ടതില്ല എന്നും അതിനാൽ 1 മുതൽ 8 വരെ ഉള്ള കുട്ടികൾക്ക് വിദ്യാഭ്യാസം ഫ്രീ ആയതിനാൽ   സ്കോളർഷിപ് കൊടുക്കേണ്ട ആവശ്യം  ഇല്ല എന്നും . 8 , 9 ക്ലാസിലെ കുട്ടികൾക്ക് വിദ്യാഭ്യാസം ഫ്രീ അല്ലാത്തതിനാൽ സ്കോളർഷിപ് കൊടുക്കാം എന്നും  ആണ് എന്നാണ്  കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ നേതൃത്വത്തിലുള്ള ന്യൂനപക്ഷ മന്ത്രാലയത്തിന്റെ തീരുമാനമെന്നാണ് റിപ്പോർട്ട് .

അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും വിശദാംശങ്ങൾ, പാഠ്യപദ്ധതി, ഏതെങ്കിലും സർക്കാരിതര സ്ഥാപനവുമായുള്ള ബന്ധം തുടങ്ങിയ വിവരങ്ങൾ കണ്ടെത്തുന്നതിന് സംസ്ഥാനത്തെ അംഗീകൃതമല്ലാത്ത മദ്രസകളിൽ സർവേ നടത്തുമെന്ന് ഉത്തർപ്രദേശ് സർക്കാർ സെപ്റ്റംബർ ഒന്നിന് പ്രഖ്യാപിച്ചിരുന്നു .  അതുപ്രകാരം യുപി സർക്കാർ സംസ്ഥാന മദ്രസകളിൽ ഒരു സർവേ നടത്തി, 7,500 അംഗീകാരമില്ലാത്ത മദ്രസകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നതായി കണ്ടെത്തിയതായി 2022 ഒക്ടോബറിൽ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ മന്ത്രി ധരംപാൽ സിംഗ് പറഞ്ഞു.

വിദ്യാർഥികൾക്ക് നൽകുന്ന അടിസ്ഥാന സൗകര്യങ്ങൾ പരിശോധിക്കാൻ  ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്റെ (എൻസിപിസിആർ) ആവശ്യങ്ങൾക്കനുസൃതമായാണ് സർവേ നടന്നതെന്ന് ന്യൂനപക്ഷകാര്യ സഹമന്ത്രി ഡാനിഷ് ആസാദ് അൻസാരി വ്യക്തമാക്കിയിരുന്നു. മദ്രസകൾ. മദ്രസയുടെ പേരും അത് നടത്തുന്ന സ്ഥാപനവും സ്വകാര്യ കെട്ടിടത്തിലാണോ വാടക കെട്ടിടത്തിലാണോ പ്രവർത്തിക്കുന്നത്, കുടിവെള്ളം, ഫർണിച്ചർ , വൈദ്യുതി, ടോയ്‌ലറ്റുകൾ തുടങ്ങിയവ ഉണ്ടോ  തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള  വിവരങ്ങൾ ശേഖരിക്കാൻ സർവേ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. 

Central government stops scholarship for madarsa students from Classes 1 to 8 across the country, because education food and book is already free.




Central government stops scholarship for madarsa students from Classes 1 to 8 across the country

The central government has stopped scholarships for madrasa students from Classes 1 to 8. Madrasa children from Classes 1 to 5 were given a scholarship of Rs 1000, while students from Classes 6 to 8 received scholarships as per the different courses.

Last year, 4 to 5 lakh children from around 16558 madrassas had received this scholarship.

The state government had already stopped the scholarship. But now, the central government has stopped it as well.

Mid-day meals and books are provided free of cost in these madrasas.

As per the government, education for students of Classes 1 to 8 is free under the Right to Education Act. And since other essential items are also given to the students, the scholarship has been stopped. 

The government noted that this was why only students of Classes 9 and 10 would be given scholarships and so, only their applications should be forwarded.



The Centre has stopped granting scholarships to madarsa students across the country from Classes 1 to 8. Madarsa children from Classes 1 to 5 were provided with a scholarship of Rs 1,000, while students from Classes 6 to 8 received the grant depending on their courses.

In 2021, close to 5 lakhs children from around 16,558 madarsas received government-sanctioned scholarships.

The decision by the Ministry of Minority Affairs, headed by Union Minister Smriti Irani, to stop scholarships for madarsa students was reportedly taken since the education of students of Classes 1 to 8 is free under the Right to Education Act, and since other essential items are given to them. Other essential facilities include mid-day meals and free books.

The government said this is why only students of Classes 9 and 10 were provided with scholarships, and therefore, only their applications have been forwarded to the concerned department.

UP govt conducts a survey of state madarsas and finds 7,500 unrecognised madarsas operational in the state


The Uttar Pradesh government had on September 1 announced that it would survey unrecognized madarsas of the state to ascertain information such as details of teachers and students, curriculum, and its affiliation with any non-government organization.

Danish Azad Ansari, Minister of State for Minority Affairs, had stated that the survey would be carried out in accordance with the requirements of the National Commission for Protection of Child Rights (NCPCR), which wants to check on the basic facilities provided to students in madrasas. The minister went on to say that the survey would help gather additional information such as the name of the madarsa and the institution that runs it, whether it is run in a private or rented building, and information about basic facilities such as drinking water, furniture, electricity, and toilets, among other things.

The survey identified over 7,500 unrecognized madarsas in the state, said State Minority Welfare Minister Dharam Pal Singh in October 2022.

 



LEAVE A REPLY

Security code:

COMMENTS

Be the first to comment