visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
Ponnadukkam Narayanan Namboothiri receiving the award from Hon'ble Union Minister of State for Culture Mrs. Meenakshi Lekhi
Ponnadukkam Narayanan Namboothiri receiving the award from Hon'ble Union Minister of State for Culture Mrs. Meenakshi LekhiPhoto Credit : Central Department of Culture

ആസാദി കാ അമൃത് മഹോത്സവ്ന്റെ ഭാഗമായി നടന്ന രംഗോലി മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച പൊന്നടുക്കം നാരായണൻ നമ്പൂതിരി പ്രഥമ സ്ഥാനത്തിന് അർഹനായി

By - Siju Kuriyedath Sreekumar -- Monday, February 06, 2023 , 11:30 PM

ഭാരതം സ്വതന്ത്രമായതിന്റെ എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്ര സാംസ്കാരിക വകുപ്പ് നടത്തിയ "ആസാദി കാ അമൃത് മഹോത്സവ്" എന്ന ആഘോഷ പരിപാടികളുടെ ഭാഗമായി നടത്തിയ രംഗോലി മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തത് പൊന്നടുക്കം നാരായണൻ നമ്പൂതിരി ആയിരുന്നു .   പ്രഥമ സ്ഥാനത്തിന് അർഹനായ പൊന്നടുക്കം നാരായണൻ നമ്പൂതിരിയെ  ബഹു: കേന്ദ്ര സാംസ്കാരിക വകുപ്പ് സഹമന്ത്രി  ശ്രീമതി മീനാക്ഷി ലേഖി അവാർഡ് നൽകി ആദരിച്ചു . ഒരുലക്ഷം രൂപയുംപ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. സമ്മാനദാനം നടന്നത് ന്യൂഡൽഹി ചാണക്യപുരിയിലെ നെഹ്റു പാർക്കിൽ വച്ചാണ്. കോഴിക്കോട് നരിക്കുനി സ്വദേശിയായ ശ്രീ നാരായണൻ നമ്പൂതിരി കമനീയമായി പൂജാ പത്മങ്ങൾ രചിക്കുന്നതിലും, ലോഹത്തകിടുകളിൽ ദേവീ-ദേവന്മാരുടെ രൂപങ്ങൾ നിർമ്മിക്കുന്നതിലും പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട്.

Ponnadukkam Narayanan Namboothiri who represented Kerala won the first place in the Rangoli competition held as part of Azadi Ka Amrit Mahotsav.

Ponnadukkam Narayanan Namboothiri receiving the award from Hon'ble Union Minister of State for Culture Mrs. Meenakshi Lekhi
Ponnadukkam Narayanan Namboothiri receiving the award from Hon'ble Union Minister of State for Culture Mrs. Meenakshi LekhiPhoto Credit : Central Department of Culture

Ponnadukkam Narayanan Namboothiri's Rangoli
Ponnadukkam Narayanan Namboothiri's RangoliPhoto Credit : Central Department of Culture

Ponnadukkam Narayanan Namboothiri's Rangoli
Ponnadukkam Narayanan Namboothiri's RangoliPhoto Credit : Central Department of Culture

​​​​​​​Ponnadukkam Narayanan Namboothiri receiving the award from Hon'ble Union Minister of State for Culture Mrs. Meenakshi Lekhi
Ponnadukkam Narayanan Namboothiri receiving the award from Hon'ble Union Minister of State for Culture Mrs. Meenakshi LekhiPhoto Credit : Central Department of Culture

LEAVE A REPLY

Security code:

COMMENTS

Be the first to comment