visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

India

Home / News/ India
Narendra Modi
Narendra ModiPhoto Credit : Siju Kuriyedam Sreekumar

MP മാർക്ക് ഒറ്റ പെന്‍ഷന്‍ മാത്രം; പദവികള്‍ വഹിക്കുന്നവര്‍ കിട്ടില്ല; കേന്ദ്ര സർക്കാരിന്റെ നിര്‍ണായക തീരുമാനത്തിൽ ഖജനാവിന് കോടികളുടെ ലാഭം

By - Siju Kuriyedam Sreekumar -- Saturday, May 28, 2022 , 10:22 PM
ന്യൂദല്‍ഹി: ജനപ്രതിനിധികള്‍ക്ക് ഇനി ഒറ്റ പെന്‍ഷന്‍ മാത്രം അനുവദിക്കുകയുള്ളുവെന്ന് കേന്ദ്ര സര്‍ക്കാര്‍. മറ്റ് അനുകൂല്യങ്ങള്‍ വാങ്ങുന്നവര്‍ക്കും ശമ്പളത്തോട് കൂടിയ ചുമതലകള്‍ വഹിക്കുന്ന മുന്‍ എംപിമാര്‍ക്കും പെന്‍ഷന് അര്‍ഹത ഉണ്ടായിരിക്കില്ല. പാര്‍ലമെന്റ് സംയുക്ത സമിതിയാണ് വിജ്ഞാപനം ഇറക്കിയത്. സംസ്ഥാന സര്‍ക്കാരില്‍ മന്ത്രി പദവി വഹിക്കുന്ന മുന്‍ എംപിമാര്‍ക്കും പെന്‍ഷന് അര്‍ഹത ഉണ്ടായിരിക്കില്ല. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായ തീരുമാനത്തെ രാജ്യത്തെ നെറ്റിസണ്‍സ് ഏറ്റെടുത്തിട്ടുണ്ട്. 

പുതിയ തീരുമാന പ്രകാരം പ്രതിവര്‍ഷം ശതകോടികളാണ് സര്‍ക്കാര്‍ ഖജനാവിന് ലാഭം നേടികൊടുക്കുന്നത്. മറ്റ് അനുകൂല്യങ്ങള്‍ വാങ്ങുന്നില്ലെന്ന് സത്യവാങ്മൂലം എഴുതി നല്‍കിയാല്‍ മാത്രമെ എംപിമാര്‍ക്ക് പെന്‍ഷന്‍ അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂ. ആറ്റിങ്ങലില്‍ ദയനീയമായി തോറ്റ എംപി എ സമ്പത്തിന് സര്‍ക്കാര്‍ കേരള ഹൗസില്‍ പ്രത്യേക പദവി സൃഷ്ടിച്ച് ആശ്രിത നിയമനം നല്‍കിയിരുന്നു. ഇതിലൂടെ കോടികളാണ് കേരളത്തിലെ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമായത്. പുതിയ നിയമം നടപ്പിലാകുന്നതോടെ ഇത്തരം അനധികൃത നിയമനങ്ങള്‍ അടക്കം തടയാനാകും.


One pension for ex mp central government new rules

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  
 



LEAVE A REPLY

Security code:

COMMENTS

Be the first to comment