visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Karnataka

Home / News/ Karnataka
BS Yediyurappa's Granddaughter Soundarya found dead
BS Yediyurappa's Granddaughter Soundarya found deadPhoto Credit : Siju Kuriyedam Sreekumar

കര്‍ണാടക മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ കൊച്ചുമകളെ ബെംഗളൂരുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

By - Siju Kuriyedam Sreeumar -- Friday, January 28, 2022 , 06:40 PM

ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ കൊച്ചുമകള്‍ സൗന്ദര്യയെ വസന്ത് നഗറിലെ അപാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യെഡിയൂരപ്പയുടെ മൂത്തമകൾ പദ്മയുടെ മകൾ ഡോ.സൗന്ദര്യ നീരജ് (30) ആണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് വെള്ളിയാഴ്ച രാവിലെ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

എം.എസ് രാമയ്യ ആശുപത്രിയില്‍ ഡോക്ടര്‍ ആയിരുന്നു മരിച്ച സൗന്ദര്യ . 2019ലായിരുന്നു ഡോ.നീരജുമായുള്ള സൗന്ദര്യയുടെ വിവാഹം .മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി. 

വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് കിടപ്പുമുറിയിലെ സീലിങ് ഫാനിൽ സൗന്ദര്യയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിലെ ജോലിക്കാരി എത്തി, കിടപ്പുമുറിയുടെ വാതിൽ മുട്ടിയിട്ടും തുറക്കാത്തതിനെ തുടർന്നു നീരജിനെ വിവരമറിയിക്കുകയായിരുന്നു. വാതിൽ തകർത്താണ് അകത്തുകയറിയത്. 


Former Chief Minister of Karnataka BS Yediyurappa's Granddaughter Soundarya was found dead

BS Yediyurappa's Granddaughter Soundarya
BS Yediyurappa's Granddaughter SoundaryaPhoto Credit : Siju Kuriyedam Sreekumar


(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056 )
 



LEAVE A REPLY

Security code:

COMMENTS

Be the first to comment