visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Karnataka

Home / News/ Karnataka
Madrasa teacher Zubair
Madrasa teacher ZubairPhoto Credit : Siju Kuriyedam Sreekumar

പതിമൂന്നുകാരനെ മൂന്നുമാസം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; കുട്ടിയുടെ പരാതിയിൽ മദ്രസ അധ്യാപകന്‍ സുബൈര്‍ അറസ്റ്റില്‍

By - Siju Kuriyedam Sreekumar -- Sunday, June 12, 2022 , 06:40 PM
ആദൂര്‍: പതിമൂന്നുകാരനെ മൂന്നു മാസക്കാലം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കര്‍ണാടക ബണ്ട്വാള്‍ സ്വദേശി സുബൈര്‍ ദാരിമി(43)യെയാണ് പോക്‌സോ നിയമ പ്രകാരം ആദൂര്‍ പോലീസ് കേസ് എടുത്ത് അറസ്റ്റ് ചെയ്തത്.

അധ്യാപകന്‍ നേരത്തേ ജോലിചെയ്തിരുന്ന മദ്രസയില്‍ പഠിക്കുന്ന പതിമൂന്നുകാരനെ മൂന്നുമാസക്കാലം പീഡിപ്പിച്ചുവെന്നാണ് പരാതി. ചൈല്‍ഡ് ലൈനില്‍ കുട്ടി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോക്‌സോ നിയമപ്രകാരം കേസെടുത്തിരിക്കുന്നതെന്ന് ആദൂര്‍ പോലീസ് പറഞ്ഞു.

Madrasa teacher Zubair arrested for sexually assaulting 13-year-old boy

 



LEAVE A REPLY

Security code:

COMMENTS

Be the first to comment