visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Flag pole destroyed in velookkara on Republic day evening
Flag pole destroyed in velookkara on Republic day eveningPhoto Credit : Siju Kuriyedam Sreekumar

റിപ്പബ്ലിക് ദിനാഘോഷത്തിനോട് അസഹിഷ്ണുത കാണിക്കുന്നവർ ദേശദ്രോഹികൾ എന്ന്‌ ബിജെപി വേളൂക്കര പ്രസിഡന്റ് ജിദീഷ് മോഹൻ അഭിപ്രായപ്പെട്ടു

By - Siju Kuriyedam Sreekumar -- Thursday, January 27, 2022 , 07:24 PM

ഭാരതത്തിന്റെ എഴുപതിമൂന്നാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി വേളൂക്കര രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ നേതൃത്വത്തിൽ ആസാദി ക അമൃത് മഹോത്സവം ദേശിയ പതാക ഉയർത്തി കൊണ്ട് വേളൂക്കര പഞ്ചായത്ത്‌ ഓഫീസ്സിന് മുൻവശം റിപ്പബ്ലിക് ദിനത്തിൽ ആഘോഷിക്കുകയുണ്ടായി അവിടെ ദേശിയ പതാക ഉയർത്തുന്നതിന് വേണ്ടി താത്കാലിക മായി സ്ഥാപിച്ച കൊടി മരം ദേശവിരുദ്ധ, സാമൂഹിക ദ്രോഹികൾ നശിപ്പിച്ച നിലയിൽ കണ്ടെത്തി. ഇത്തരം ദേശാദ്രോഹികളെ ജനങ്ങൾ തിരിച്ചറിഞ്ഞ് അവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് വേളൂക്കര ഭാരതിയ ജനതാ പാർട്ടി ആവശ്യപ്പെടുകയും ശക്തമായ പ്രതിക്ഷേധം അറിയിക്കുകയും ചെയ്തു. 

Flag pole destroyed in velookkara on Republic day evening

Flag pole destroyed in velookkara on Republic day evening
Flag pole destroyed in velookkara on Republic day eveningPhoto Credit : Siju Kuriyedam Sreekumar



LEAVE A REPLY

Security code:

COMMENTS

Be the first to comment