visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Malayalam channels
Malayalam channelsPhoto Credit : v

സാങ്കേതിക തകരാര്‍ മൂലം മലയാളത്തിലെ ചില ചാനലുകളുടെ സംപ്രേഷണം നിലച്ചു

By - Siju Kuriyedam Sreekumar -- Wednesday, February 02, 2022 , 12:36 AM

മലയാളം ചാനലുകളായ മാതൃഭൂമി ന്യൂസ്  , സഫാരി , കപ്പ TV , കൈരളി ന്യൂസ് ,  , കൈരളി WE , കൈരളി TV , കൗമുദി TV എന്നി ചാനലുകളുടെ സംപ്രേഷണം സാങ്കേതിക കാരണങ്ങളാൽ  നിലച്ചു .  8 .30 PM തൊട്ടു സംപ്രേഷണം തടസ്സപ്പെട്ടിരിക്കുകയാണ് . എന്താണ്  സംഭവിച്ചത് എന്ന് ഇതുവരെ കൃത്യമായി മനസിലായിട്ടില്ല   .നാല് മണിക്കൂറിലധികമായി പ്രേക്ഷകര്‍ക്ക് ചാനല്‍ ലഭിക്കുന്നില്ല എന്നും , കാരണം കണ്ടുപിടിക്കാൻ പറ്റിയിട്ടില്ല എന്നും ആണ്  അറിയാൻ കഴിഞ്ഞത് .  ഇവരുടെ യുട്യൂബ് ചാനലിലും ഫെയ്‌സ്ബുക്ക് പേജിലും തുടര്‍ന്നും ലഭ്യമാണ്. ഈ ചാനലുകൾ എല്ലാം ഒരേ  സാറ്റലൈറ്റിലാണ് എന്നും അതിന്റെ ട്രാൻസ്പോണ്ടറിൽ ഉണ്ടായ തകരാറാണ് എന്നും സംശയം പറയുന്നുണ്ട് . ഏതു വരെ യഥാർത്ഥ കാരണം അറിവായിട്ടില്ല . 


Due to a technical problem, some Malayalam channels stopped broadcasting
 



LEAVE A REPLY

Security code:

COMMENTS

Be the first to comment