Search by Catagory
BREAKING NEWS
- അമ്പും വില്ലും എടുക്കാതെ മൂർച്ചയേറിയ വാക്കുമായി വേടനും അതിൽ വിറളിപിടിച്ചു വേടനെതിരെ ആയുധവുമായി നാട്ടിലെ രാജാക്കന്മാരുടെ കാടൻമാരും.
- അറബി നാട്ടിലെ മൃഗീയ പീഡനത്തിനും യാതനകൾക്കും ഇടയിലെ അതിജീവനത്തിൻ്റെ കഥ പറയുന്ന ആടുജീവിതം റിവ്യൂ ബോംബിങ്ങിനെ അതിജീവിച്ചു മുന്നേറുബോൾ അതിലെ ചില കാണാപ്പുറങ്ങൾ പറയാം
- അമ്പും വില്ലും എടുക്കാതെ മൂർച്ചയേറിയ വാക്കുമായി വേടനും അതിൽ വിറളിപിടിച്ചു വേടനെതിരെ ആയുധവുമായി നാട്ടിലെ രാജാക്കന്മാരുടെ കാടൻമാരും.
- അറബി നാട്ടിലെ മൃഗീയ പീഡനത്തിനും യാതനകൾക്കും ഇടയിലെ അതിജീവനത്തിൻ്റെ കഥ പറയുന്ന ആടുജീവിതം റിവ്യൂ ബോംബിങ്ങിനെ അതിജീവിച്ചു മുന്നേറുബോൾ അതിലെ ചില കാണാപ്പുറങ്ങൾ പറയാം
Razeena and Shajahan have been arrested in a case of embezzling money from a lodge ownerPhoto Credit : Siju Kuriyedam Sreekumar
മയക്കുമരുന്ന് കലർത്തിയ പാനീയം നല്‍കി ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് പണംതട്ടാന്‍ ശ്രമം, മട്ടാഞ്ചേരി സ്വദേശി റിന്‍സീന, ഓട്ടോഡ്രൈവര്‍ ഷാജഹാന്‍ എന്നിവർ അറസ്റ്റിൽ
By - Siju Kuriyedam Sreekumar --
Saturday, February 12, 2022 , 05:31 PM
കൊച്ചി: മയക്കുമരുന്ന് കലർത്തിയ പാനീയം നല്‍കി ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് പണംതട്ടാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. ലൈംഗികാതിക്രമത്തിന് ഇരയായെന്ന് ആരോപിച്ച് ലോഡ്ജ് ഉടമയില്‍ നിന്ന് പണംതട്ടാന്‍ ശ്രമിച്ച മട്ടാഞ്ചേരി മംഗലത്തുപറമ്പിൽ വാടകയ്ക്കു താമസിക്കുന്ന നസീറിന്റെ ഭാര്യ റിൻസീന (29) , ഓട്ടോഡ്രൈവര്‍ ഷാജഹാൻ (25) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ലോഡ്ജ് ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാനാണ് ശ്രമം നടന്നത്.
ലോഡ്ജിൽനിന്നു കഴിച്ച പാനീയത്തിൽനിന്നു ഭക്ഷ്യവിഷബാധ ഉണ്ടായെന്നു തെറ്റിദ്ധരിപ്പിച്ച് ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി പ്രതികള്‍ ഫോർട്ടുകൊച്ചിയിലെ ലോഡ്ജ് ഉടമയെയും സുഹൃത്തിനെയും ആശുപത്രി മുറിയിൽ പൂട്ടിയിട്ട് പണവും തിരിച്ചറിയൽ രേഖയും തട്ടിയെടുത്ത് ലോഡ്ജ് ഉടമയുടേയും സുഹൃത്തിന്റേയും ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു . ഇത് കാണിച്ച് ഭീഷണിപ്പെടുത്തി കൂടുതല്‍ പണം തട്ടുകയായിരുന്നു നീക്കം . പണവും മറ്റും തട്ടിയെടുത്ത ശേഷം വിട്ടയച്ചതോടെ ഇവർ മട്ടാഞ്ചേരി അസിസ്റ്റന്റ് പൊലീസ് കമ്മിഷണർക്കു പരാതി നൽകി. തുടർന്ന് എറണാകുളം സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പോലീസ് ഇവരെ വിളിച്ചുവരുത്തി ദൃശ്യങ്ങള്‍ അടക്കം പിടിച്ചെടുത്തു.
ഫോര്‍ട്ട് കൊച്ചിയില്‍ റിന്‍സീന മുറിയെടുത്ത് താമസിച്ചിരുന്നു. പിന്നീട് ഈ ലോഡ്ജിന്റെ ഉടമയെ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ഹോട്ടലില്‍ താമസിക്കുമ്പോള്‍ ശീതളപാനീയം കുടിക്കുകയും അതിനെ തുടര്‍ന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്തുവെന്ന് കാണിച്ചാണ് ലോഡ്ജ് ഉടമയെ വിളിച്ചുവരുത്തിയത്.
ശീതള പാനീയം കഴിച്ചതിനേത്തുടര്‍ന്ന് മയങ്ങിപ്പോയെന്നും മയക്കുമരുന്ന് കലർത്തിയ പാനീയം നല്‍കിയത് ലൈംഗികാതിക്രമത്തിന് ഇരയാക്കുന്നതിനുവേണ്ടി ആയിരുന്നെന്നുമായിരുന്നു ലോഡ്ജ് ഉടമക്കെതിരേ ഇവര്‍ ആരോപണം ഉന്നയിച്ചത്. ഇക്കാര്യം പറഞ്ഞാണ് ലോഡ്ജിന്റെ ഉടമയെ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ട് മര്‍ദ്ദിച്ചത്.
കസ്റ്റഡിയിലുള്ള റിൻസീന സമാന രീതിയിൽ നേരത്തെയും തട്ടിപ്പു നടത്തിയിരുന്നതായി പൊലീസിനോടു സമ്മതിച്ചു. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ദീർഘകാല ചികിത്സ തേടി എത്തുന്നവർക്കു താമസിക്കാൻ സൗകര്യം ഏർപ്പാടാക്കി നൽകുന്ന സ്ഥാപനം നടത്തിയിരുന്ന ആളുമായി ചേർന്നായിരുന്നു തട്ടിപ്പ്. കൂടുതൽ പേർ സമാന തട്ടിപ്പിൽ ഇരകളായിട്ടുണ്ടാകുമെന്നാണ് പൊലീസ് വിലയിരുത്തൽ. പ്രതികളെ മട്ടാഞ്ചേരി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് എറണാകുളം സിറ്റി ഡിസിപി വി.യു.കുര്യാക്കോസ്, ഫോർട്ട്കൊച്ചി അസിസ്റ്റന്റ് കമ്മിഷണർ വി.ജി.രവിന്ദ്രനാഥ് എന്നിവർ പറഞ്ഞു.
Visum Expresso ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ ക്ലിക് ചെയ്യു
Razeena and Shajahan have been arrested in a case of embezzling money from a lodge owner
COMMENTS
Be the first to comment
Catagories
Sub Catagories
- Accident
- Asia
- Bihar
- Bollywood
- Crime
- Delhi
- Drugs and Alcohol
- Fact Check
- Fraud and Scam
- India
- Karnataka
- Kerala
- Madhyapradesh
- Maharashtra
- Politics
- Public Opinion
- Punjab
- Sexual Assault-Harassment
- Sports
- Sri Lanka
- Tamilnadu
- Telangana
- Terrorist Attack
- Ukraine
- Uttar Pradesh
- Viral Video
- WAR
- West Bengal
- World
Latest Post
Literature
കടലാഴങ്ങളെ പുണർന്ന നാവികൻ, കടൽ ഒറ്റയ്ക്കു ക്ഷണിച്ചപ്പോൾ- ഒരു വായനാനുഭവം
Saturday, 03 May, 2025
Article Booklet
News
- Accident
- Asia
- Bihar
- Bollywood
- Crime
- Delhi
- Drugs and Alcohol
- Fact Check
- Fraud and Scam
- India
- Karnataka
- Kerala
- Madhyapradesh
- Maharashtra
- Politics
- Public Opinion
- Punjab
- Sexual Assault-Harassment
- Sports
- Sri Lanka
- Tamilnadu
- Telangana
- Terrorist Attack
- Ukraine
- Uttar Pradesh
- Viral Video
- WAR
- West Bengal
- World
Architecture
Travel
Video
Auto
Climate
Articles
Short Story
Literature
Short Film
Interview
Technology
Science
Current Affairs
Astrology
Education
Copyright © 2026 VISUM Expresso LLP, All Right reserved.


10.9°C,
Overcast,
45%
LEAVE A REPLY