visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Chunakkara Panjayath Road
Chunakkara Panjayath RoadPhoto Credit : Siju Kuriyedam Sreekumar

റോഡ് തകർന്നു കിടന്നിട്ട് വർഷങ്ങളായി , തിരിഞ്ഞു നോക്കാതെ ഉദ്യോഗസ്ഥർ വീഡിയോ കാണാം

By - Siju Kuriyedam Sreekumar -- Sunday, February 27, 2022 , 08:32 PM

ചാരുംമൂട്: ചുനക്കര പഞ്ചായത്തിനെയും, ഭരണിക്കാവ് പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ്  തെരുവിൽ മുക്ക് റോഡ്. വർഷങ്ങളായി തകർന്നു കിടക്കുന്ന ഈ റോഡിലൂടെയുള്ള യാത്ര വളരെ ദുരിതപൂർണവും, പ്രയാസകരവുമാണ്. ആദിക്കാട്ടുകുളങ്ങര മുതൽ ഭരണിക്കാവ് വരെ 17 കിലോമീറ്റർ ദൂരമുള്ള തെരുവിൽ മുക്ക് റോഡാണ് കോമല്ലൂരിലെയും ഭരണിക്കാവിലെ പടിഞ്ഞാറൻ പ്രദേശങ്ങളിലും ആളുകളുടെ പ്രധാന യാത്രാമാർഗം. സമീപപ്രദേശങ്ങളിലെ ആളുകൾ കായംകുളം, ചാരുംമൂട്, പന്തളം, മാവേലിക്കര തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോകുന്നതിനു വേണ്ടി ആശ്രയിക്കുന്ന കെപി റോഡിന്റെ സമാന്തരപാത കൂടിയാണ് തെരുവിൽ മുക്ക് റോഡ്. ജനങ്ങളുടെ യാത്രാദുരിതം കണ്ടില്ലെന്ന് നടിക്കുന്ന ഭരണപക്ഷത്തിനും, ഉദ്യോഗസ്ഥർക്കും എതിരെ നാട്ടുകാർ രോഷാകുലരാണ്. എത്രയും വേഗം റോഡ് നല്ല രീതിയിൽ പണിയാൻ വേണ്ടി നാട്ടുകാർ ശബ്ദമുയർത്തുന്നു.


Chunakkara Panjayath Road
Chunakkara Panjayath RoadPhoto Credit : Siju Kuriyedam Sreekumar

Chunakkara Panjayath Road
Chunakkara Panjayath RoadPhoto Credit : Siju Kuriyedam Sreekumar

റിപ്പോർട്ട്   : അനീഷ് ചുനക്കര

The road collapsed, officials did not look back.


Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു



LEAVE A REPLY

Security code:

COMMENTS

Be the first to comment