visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
cycling Indian Book of Records
cycling Indian Book of RecordsPhoto Credit : Jidhish Mohan

സൈക്കിളിങ്ങിൽ 5 മണിക്കൂർ 59 മിനിറ്റ് കൊണ്ട് 142 കിലോമീറ്റർ താണ്ടി ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി മലയാളി

By - Siju Kuriyedam Sreekumar -- Friday, March 04, 2022 , 05:08 PM

15 വയസ്സിന് താഴെയുള്ളവരുടെ  സൈക്കിളിങ്ങിൽ 5 മണിക്കൂർ 59 മിനിറ്റ് കൊണ്ട് 142 കിലോമീറ്റർ താണ്ടി ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ കേരളത്തിന്റെ അഭിമാനമായ വേളൂക്കരപഞ്ചായത്തിലെ പട്ടേപാടത്തിന്റെ  പ്രിയ പുത്രനും പെരുമ്പുള്ളിതാഴത്ത് പ്രദീപിന്റെയും ദിജിയുടെയും മകനുമായ ദേവക്കിനെ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ: അനീഷ്കുമാർ പൊന്നാട അണിയിച്ചു ആദരിച്ചു. ജില്ലാ ജന:സെക്രട്ടറി ജസ്റ്റിൻ ജേക്കബ് ,സെക്രട്ടറി റോഷൻ  ആർ,യുവമോർച്ച ജില്ല ഐ ടി& സോഷ്യൽമീഡിയ കൺവീനർ അജീഷ്പൈക്കാട്ട്, ആളൂർ മണ്ഡലം ജന:സെക്രട്ടറി അഞ്ജിത ടീച്ചർ, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ജദീഷ് മോഹൻ, ജന:സെക്രട്ടറി ശ്രീരാജ്, വാർഡ്മെമ്പർ ശ്യാംരാജ്, അജിതബിനോയ് ബൂത്ത് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു

Report by  ജിദീഷ് മോഹൻ 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു

cycling Indian Book of Records
cycling Indian Book of RecordsPhoto Credit : Jidhish Mohan

cycling Indian Book of Records
cycling Indian Book of RecordsPhoto Credit : Jidhish Mohan

cycling Indian Book of Records
cycling Indian Book of RecordsPhoto Credit : Jidhish Mohan

cycling Indian Book of Records
cycling Indian Book of RecordsPhoto Credit : Jidhish Mohan

cycling Indian Book of Records
cycling Indian Book of RecordsPhoto Credit : Jidhish Mohan

​​​​​​​cycling Indian Book of Records

LEAVE A REPLY

Security code:

COMMENTS

Be the first to comment