visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
BJP's protest for demanding solution to drinking water shortage in Varanikkal ward
BJP's protest for demanding solution to drinking water shortage in Varanikkal wardPhoto Credit : Siju Kuriyedam Sreekumar

വരേണിക്കൽ വാർഡിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുക എന്ന ആവശ്യവുമായി ബിജെപി യുടെ പ്രതിഷേധ ധർണ്ണ

By - Visum Expresso -- Friday, March 11, 2022 , 03:07 PM

വരേണിക്കൽ വാർഡിലെ ജനങ്ങൾക്ക് കാശ് മുടക്കി എടുത്ത വാട്ടർ കണക്ഷനിൽ പോലും കുടിവെള്ളം എത്തിക്കുവാൻ ഭരണ കൂടത്തിന് സാധിക്കുന്നില്ല. ഇത് മൂലം ഈ കൊടും ചുടിൽ ജനങ്ങൾ ദുരിതത്തിലാകുന്നു. വാർട്ടർ അതോരിറ്റിയുടെയും, പമ്പ് ഒപ്പറേറ്ററുടെയും അനാസ്ഥ മൂലം ആണ് ഇത് സംഭവിക്കുന്നത്. ഇതിന് എതിരെ പ്രതിഷേധിക്കാൻ സിപിഎം / കോൺഗ്രസ്സ് പാർട്ടികൾ വിമൂഖത കാണിക്കുന്നു. എന്നാൽ പൊതുജനങളുടെ കുടിവെള്ളം നിഷേധിക്കാൻ ആർക്കും അധികാരമില്ല എന്ന നിലപാടുമായി, കുടിവെള്ള ക്ഷാമത്തിന് ഉടൻ പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി വരേണിക്കൽ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പമ്പ് ഹൗസിന്റെ മുൻപിൽ  പ്രധിഷേധ ധർണ്ണ സംഘടിപ്പിച്ചു.

 വരേണിക്കൽ വാർഡ് മെമ്പർ ജയരാജ് വരേണിക്കൽ അധ്യക്ഷനായ പ്രതിഷേധ ധർണ്ണ മാവേലിക്കര മണ്ഡലം സെക്രട്ടറി സുധീഷ് ചാങ്കുർ ഉത്ഘാടനം ചെയ്തു. ബിജെപി തെക്കേക്കര ഏരിയ പ്രസിഡന്റ് വിനീത് ചന്ദ്രൻ മുഖ്യ പ്രഭാഷണം ചെയ്തു. മേഖല ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ വരേണിക്കൽ, മണ്ഡലം ഉപാധ്യക്ഷ അംബിക ദേവി, കമ്മിറ്റി അംഗങ്ങൾ പുഷ്പാ സന്തോഷ്, സി ആർ എസ്സ് ഉണ്ണിത്താൻ, യുവമോർച്ച ജനറൽ സെക്രട്ടറി അനൂപ് വരേണിക്കൽ, മുരളീധരൻ പിള്ള, രാജേഷ്, ഗിരീഷ് കുമാർ എന്നിവർ പ്രസംഗിങ്ങിച്ചു.
ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ മാവേലിക്കര വാട്ടർ അതോരിറ്റി എ ഇ ഓഫീസ് ഉൾപ്പെടെ ഉപരോധിക്കുമെന്ന് ബിജെപി ഭാരവാഹികൾ പറഞ്ഞു.

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു 


BJP's protest for demanding solution to drinking water shortage in Varanikkal ward
 



LEAVE A REPLY

Security code:

COMMENTS

Be the first to comment