visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
SUO MOTU case of Panthrandu Namaskaram' in Sree Poornathrayeesa Temple at Thripunithura

തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശ്വരക്ഷേത്രം കേസിൽ സനാതനധർമ്മവിശ്വാസികളുടെ വിജയം

By - Siju Kuriyedam Sreekumar -- Wednesday, March 30, 2022 , 09:17 PM


തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശക്ഷേത്രത്തിലെ പന്ത്രണ്ട് നമസ്കാരം ചടങ്ങുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ വിധി വിശ്വാസികൾക്ക് അനുകൂലമായി വന്നു . 

വിധിയുടെ കാതൽ

1.പൂർവ്വികാചാരങ്ങൾ ഒരു മാറ്റവും കൂടാതെ  തുടരുവാൻ ദേവസ്വം  അധികാരികൾക്ക് ഉത്തരവാദിത്തമുണ്ട്.

2. ആചാരപരമായ കാര്യങ്ങളിൽ സർക്കാറിൻ്റെ ദേവസ്വം ബോർഡിന് ഇടപെടാൻ പാടില്ല. 

3. ഊരാളർ, തന്ത്രി തുടങ്ങിയവരുടെ അവകാശങ്ങളിലും അധികാരങ്ങളിലും ആരും കൈ കടത്തരുത്.

4.പന്ത്രണ്ടു നമസ്കാരം ചടങ്ങിൻ്റെ ആചരണത്തിലോ പേരിലോ ഒരു മാറ്റവും പാടില്ല.

5. മാദ്ധ്യമങ്ങൾ തെറ്റായ വാർത്ത  പ്രചരിപ്പിക്കരുത് ; ഉത്തരവാദിത്വ ബോധമുള്ളവരാകണം.


കേരളകൗമുദി, ദേശാഭിമാനി തുടങ്ങിയ  പത്രങ്ങളിൽ വന്ന വാർത്ത വളരെ മോശം രീതിയിൽ ആയി എന്നും അത് വിശ്വാസികളുടെ വിശ്വാസത്തെ ഹനിക്കുന്നതും ആചാരങ്ങളെ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചത് ജനങ്ങളുടെ ഇടയിൽ  ആശയകുഴപ്പം ഉണ്ടാക്കി എന്നും കോടതി വിലയിരുത്തി  .   ചില മന്ത്രിമാർ വരെ വിഷയത്തിൽ  ഇടപെട്ട് നടത്തിയ പ്രസ്താവനകളും  ജനങ്ങളുടെ ഇടയിൽ ആശയകുഴപ്പം ഉണ്ടാക്കുന്നതായിരുന്നു .ഇത്തരം കാര്യങ്ങൾ വേണ്ട പോലെ പക്വതയോടെ കൈകാര്യം ചെയ്യണം എന്ന് കോടതി വാക്കാൽ  പറയുകയും ചെയ്തു . കൂടാതെ മോശമായ രീതിയിൽ വാർത്ത പ്രചരിപ്പിച്ചവരെ നിശിതമായി വിമർശിച്ചു . 

   ഇതുമായി ബന്ധപ്പെട്ട് ശ്രീരാഘവപുരം സഭായോഗം നിയമവേദി  സനാതന ധർമ്മത്തിൻ്റെ സംരക്ഷണാർത്ഥം പ്രസ്തുതകേസിൽ കക്ഷി ചേർന്നിരുന്നു. അഡ്വ. വട്ടപ്പറമ്പ് ജയകുമാർ നമ്പൂതിരിയാണ്  സഭായോഗത്തിനു വേണ്ടി വാദിച്ചത്. 

വേണ്ട സമയത്ത് വേണ്ട  പോലെ പ്രയത്നിച്ചാൽ ധർമ്മം സംരക്ഷിക്കപ്പെടുമെന്നതിൻ്റെ തെളിവാണ് ഈ വിധി. സഭായോഗത്തിൽ അർപ്പിച്ച വിശ്വാസത്തിന് നിങ്ങൾക്കേവർക്കും നന്ദി അറിയിക്കുന്നതായി ഈശ്വരാർപ്പണമായി നാം  ഇനിയും മുന്നോട്ട് കൊണ്ടുപോകും എന്നും ശ്രീരാഘവപുരം സഭായോഗം നിയമവേദി  ചെയർമാൻ
അഡ്വ. മരങ്ങാട് ഉണ്ണി നമ്പൂതിരി പറഞ്ഞു 


അഖിലവേദങ്ങളുടേയും ഈശൻ എന്നു പ്രസിദ്ധിയുള്ള ശ്രീപൂർണ്ണത്രയീശന്റെ ക്ഷേത്രത്തിൽ അധർമ്മവാദം തലപൊക്കുന്നുവെന്ന് കണ്ടറിഞ്ഞ് , കേട്ടറിഞ്ഞ് അതിനെതിരായി  സത്യവാദങ്ങളോടെ  ധർമ്മരക്ഷയ്ക്കായ് പ്രവർത്തിച്ച രാഘവപുരം സഭായോഗത്തിനും മറ്റെല്ലാവർക്കും ബ്രഹ്മാഞ്ജലികൾ. 

ഏവർക്കും ശ്രീപൂർണ്ണത്രയീശന്റെ അനുഗ്രഹം വേണ്ടുവോളം സിദ്ധിപ്പാനും പ്രാർത്ഥിയ്ക്കുന്നു എന്ന് പുലിയന്നൂർ അനിയൻ നമ്പൂതിരിപ്പാട് ( ശ്രീപൂർണ്ണത്രയീശ ക്ഷേത്രം തന്ത്രി ) അറിയിച്ചു .

വിധിയുടെ പൂർണ്ണരൂപം ചുവടെ  വായിക്കാം. 


SUO MOTU case of Panthrandu Namaskaram' in Sree Poornathrayeesa Temple at Thripunithura _page-0001
SUO MOTU case of Panthrandu Namaskaram' in Sree Poornathrayeesa Temple at Thripunithura _page-0001Photo Credit : Siju Kuriyedam Sreekumar

SUO MOTU case of Panthrandu Namaskaram' in Sree Poornathrayeesa Temple at Thripunithura _page-0002
SUO MOTU case of Panthrandu Namaskaram' in Sree Poornathrayeesa Temple at Thripunithura _page-0002Photo Credit : Siju Kuriyedam Sreekumar

SUO MOTU case of Panthrandu Namaskaram' in Sree Poornathrayeesa Temple at Thripunithura _page-0003
SUO MOTU case of Panthrandu Namaskaram' in Sree Poornathrayeesa Temple at Thripunithura _page-0003Photo Credit : Siju Kuriyedam Sreekumar

SUO MOTU case of Panthrandu Namaskaram' in Sree Poornathrayeesa Temple at Thripunithura _page-0004
SUO MOTU case of Panthrandu Namaskaram' in Sree Poornathrayeesa Temple at Thripunithura _page-0004Photo Credit : Siju Kuriyedam Sreekumar

SUO MOTU case of Panthrandu Namaskaram' in Sree Poornathrayeesa Temple at Thripunithura _page-0005
SUO MOTU case of Panthrandu Namaskaram' in Sree Poornathrayeesa Temple at Thripunithura _page-0005Photo Credit : Siju Kuriyedam Sreekumar

SUO MOTU case of Panthrandu Namaskaram' in Sree Poornathrayeesa Temple at Thripunithura _page-0006
SUO MOTU case of Panthrandu Namaskaram' in Sree Poornathrayeesa Temple at Thripunithura _page-0006Photo Credit : Siju Kuriyedam Sreekumar

SUO MOTU case of Panthrandu Namaskaram' in Sree Poornathrayeesa Temple at Thripunithura _page-0012
SUO MOTU case of Panthrandu Namaskaram' in Sree Poornathrayeesa Temple at Thripunithura _page-0012Photo Credit : Siju Kuriyedam Sreekumar

SUO MOTU case of Panthrandu Namaskaram' in Sree Poornathrayeesa Temple at Thripunithura _page-0007
SUO MOTU case of Panthrandu Namaskaram' in Sree Poornathrayeesa Temple at Thripunithura _page-0007Photo Credit : Siju Kuriyedam Sreekumar

SUO MOTU case of Panthrandu Namaskaram' in Sree Poornathrayeesa Temple at Thripunithura _page-0008
SUO MOTU case of Panthrandu Namaskaram' in Sree Poornathrayeesa Temple at Thripunithura _page-0008Photo Credit : Siju Kuriyedam Sreekumar

SUO MOTU case of Panthrandu Namaskaram' in Sree Poornathrayeesa Temple at Thripunithura _page-0009
SUO MOTU case of Panthrandu Namaskaram' in Sree Poornathrayeesa Temple at Thripunithura _page-0009Photo Credit : Siju Kuriyedam Sreekumar

SUO MOTU case of Panthrandu Namaskaram' in Sree Poornathrayeesa Temple at Thripunithura _page-0010
SUO MOTU case of Panthrandu Namaskaram' in Sree Poornathrayeesa Temple at Thripunithura _page-0010Photo Credit : Siju Kuriyedam Sreekumar

SUO MOTU case of Panthrandu Namaskaram' in Sree Poornathrayeesa Temple at Thripunithura _page-0011
SUO MOTU case of Panthrandu Namaskaram' in Sree Poornathrayeesa Temple at Thripunithura _page-0011Photo Credit : Siju Kuriyedam Sreekumar

SUO MOTU case of Panthrandu Namaskaram' in Sree Poornathrayeesa Temple at Thripunithura _page-0013
SUO MOTU case of Panthrandu Namaskaram' in Sree Poornathrayeesa Temple at Thripunithura _page-0013Photo Credit : Siju Kuriyedam Sreekumar

SUO MOTU case of Panthrandu Namaskaram' in Sree Poornathrayeesa Temple at Thripunithura _page-0014
SUO MOTU case of Panthrandu Namaskaram' in Sree Poornathrayeesa Temple at Thripunithura _page-0014Photo Credit : Siju Kuriyedam Sreekumar

SUO MOTU case of Panthrandu Namaskaram' in Sree Poornathrayeesa Temple at Thripunithura _page-0015
SUO MOTU case of Panthrandu Namaskaram' in Sree Poornathrayeesa Temple at Thripunithura _page-0015

SUO MOTU case of Panthrandu Namaskaram' in Sree Poornathrayeesa Temple at Thripunithura _page-0016
SUO MOTU case of Panthrandu Namaskaram' in Sree Poornathrayeesa Temple at Thripunithura _page-0016Photo Credit : Siju Kuriyedam Sreekumar

SUO MOTU case of Panthrandu Namaskaram' in Sree Poornathrayeesa Temple at Thripunithura _page-0017
SUO MOTU case of Panthrandu Namaskaram' in Sree Poornathrayeesa Temple at Thripunithura _page-0017Photo Credit : Siju Kuriyedam Sreekumar

SUO MOTU case of Panthrandu Namaskaram' in Sree Poornathrayeesa Temple at Thripunithura _page-0018
SUO MOTU case of Panthrandu Namaskaram' in Sree Poornathrayeesa Temple at Thripunithura _page-0018Photo Credit : Siju Kuriyedam Sreekumar

SUO MOTU case of Panthrandu Namaskaram' in Sree Poornathrayeesa Temple at Thripunithura _page-0019
SUO MOTU case of Panthrandu Namaskaram' in Sree Poornathrayeesa Temple at Thripunithura _page-0019Photo Credit : Siju Kuriyedam Sreekumar

SUO MOTU case of Panthrandu Namaskaram' in Sree Poornathrayeesa Temple at Thripunithura _page-0020
SUO MOTU case of Panthrandu Namaskaram' in Sree Poornathrayeesa Temple at Thripunithura _page-0020Photo Credit : Siju Kuriyedam Seekumar

SUO MOTU case of Panthrandu Namaskaram' in Sree Poornathrayeesa Temple at Thripunithura _page-0021
SUO MOTU case of Panthrandu Namaskaram' in Sree Poornathrayeesa Temple at Thripunithura _page-0021Photo Credit : Siju Kuriyedam Sreekumar


SUO MOTU case of Panthrandu Namaskaram in Sree Poornathrayeesa Temple at Thripunithura 

വിധിയുടെ പൂർണ്ണരൂപം സഭായോഗം  വെബ്സൈറ്റിൽ വായിക്കാം. Click Hear 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു    



LEAVE A REPLY

Security code:

COMMENTS

Be the first to comment