visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Justice Kalam Pasha (L 2 photos ) and renowned Mohiniyattam dancer Neena Prasad (R)
Justice Kalam Pasha (L 2 photos ) and renowned Mohiniyattam dancer Neena Prasad (R)Photo Credit : Siju Kuriyedam Sreekumar

പാലക്കാട് കോടതി വളപ്പിൽ അഭിഭാഷകർ പ്രതിഷേധിച്ചതിൽ, മുദ്രാവാക്യങ്ങള്‍ വേദനിപ്പിച്ചു; നടന്നത് സംഭവിക്കാൻ പാടില്ലാത്തത്: ജില്ലാ ജഡ്ജി

By - Siju Kuriyedam Sreekumar -- Saturday, April 02, 2022 , 08:51 PM


പാലക്കാട് ∙ പത്ത് ദിവസം മുൻപ് മോയിൻസ് എൽപി സ്കൂളിലെ നൃത്തപരിപാടി ശബ്ദം ഉയർന്നുവെന്ന കാരണം പറഞ്ഞു ജഡ്ജി പൊലീസിനെക്കൊണ്ട് തടഞ്ഞുവെന്നാണ് ആക്ഷേപം.  നർത്തകി നീനാ പ്രസാദിന്റെ നൃത്തപരിപാടി ജില്ലാ ജഡ്ജി ഇടപെട്ട് തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് പാലക്കാട് കോടതി വളപ്പിൽ അഭിഭാഷകർ പ്രതിഷേധിച്ചതിൽ ജഡ്ജി കലാം പാഷയുടെ വിമർശനം.


നിയമ വിദ്യാർഥികൾക്കായി ബാർ കൗൺസിൽ സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ‘ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് കോടതി വളപ്പിൽ നടന്നത്. വേദനിപ്പിക്കുന്ന മുദ്രാവാക്യങ്ങളുമായാണ് അഭിഭാഷകർ തനിക്കെതിരെ പ്രകടനം നടത്തിയത്. താൻ സകല കലകളെയും ബഹുമാനിക്കുന്ന ആളാണ്. അടിസ്ഥാനമില്ലാത്ത കാര്യത്തിനായിരുന്നു കോടതി വളപ്പിലും പുറത്തുമുള്ള പ്രതിഷേധം. അഭിഭാഷകർ ആത്മപരിശോധന നടത്തണം’– കലാം പാഷ പറഞ്ഞു.

എന്നാൽ പത്രക്കാർ ചോദിച്ചപ്പോൾ  നർത്തകി നീന പ്രസാദിന്റെ നൃത്തം തടയാൻ ഉണ്ടായ കാരണം വിവരിക്കാൻ ജഡ്ജ് തയാറായില്ല . കോടതി വളപ്പിൽ  അഭിപാഷകർ മുദ്രാവാക്യം വിളിച്ചത് മാത്രമാണ് സംസാരിച്ചതും . അവരവരുടെ കടമ മറന്നു എന്നും പറഞ്ഞു . കൂടുതലായി ഒന്നും പറയാൻ താല്പര്യപെടുന്നില്ല എന്ന് പറഞ്ഞു . 


Palakkad district judge on dance interrupt allegations


Justice Kalam  Pasha (L) and renowned Mohiniyattam dancer Neena Prasad (R)

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment