visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Talks with Anil Kanth
Talks with Anil KanthPhoto Credit : Kerala Police FB

പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളില്‍ പരിഹാരം കാണുന്നതിനായി ബഹു. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് അദാലത്ത് നടത്തുന്നു

By - Siju Kuriyedam Sreekumar -- Monday, April 04, 2022 , 12:25 PM

Input from  District Police Chief, Ernakulam Rural FB Post 

പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളില്‍ പരിഹാരം കാണുന്നതിനായി ബഹു. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഐ.പി.എസ് ഓണ്‍ലൈന്‍ അദാലത്ത് നടത്തുന്നു.
കൊച്ചി സിറ്റി, എറണാകുളം റൂറല്‍ എന്നീ ജില്ലകളിലെ പരാതികള്‍ ഏപ്രില്‍ 29 ന് പരിഗണിക്കും. പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ 11 ആണ്. spctalks.pol@kerala.gov.in എന്ന ഇമെയിൽ അഡ്രസ്സി ലേക്ക് നേരിട്ട് അയക്കാം. പരാതിയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം.
ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243

SPC talks with cops എന്ന് നാമകരണം ചെയ്ത പരിപാടിയില്‍ സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നല്‍കാം.


Talks with state police chief Anil Kanth 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment