visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Excise office in Kannur

കള്ളുഷാപ്പുകളുടെ ലൈസൻസ് പുതുക്കാൻ കടയുടമകളിൽ നിന്ന് പതിനായിരങ്ങൾ ; കണ്ണൂരിലെ എക്സൈസ് ഓഫീസിൽ വിജിലൻസ് നടത്തിയ റെയ്ഡിനെ തുടർന്ന് വൻ സസ്പെൻഷൻ

By - Siju Kuriyedam Sreekumar -- Wednesday, April 27, 2022 , 07:40 AM

കണ്ണൂർ: വിജിലൻസ് റെയ്ഡിന് പിന്നാലെ കണ്ണൂരിലെ എക്സൈസ് ഓഫീസിൽ കൂട്ട സസ്പെൻഷൻ. റെയ്ഡിൽ  കണ്ണൂരിലെ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ ഫയലുകൾക്കിടയിൽ നിന്ന് പണം കണ്ടെത്തിയതിനെ തുടർന്ന് ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിൽ ഉദ്യോഗസ്ഥർക്കെതിരെയാണ് വകുപ്പുതല നടപടി. അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. മാനേജര്‍ എം ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. മാര്‍ച്ച് 31 ന് വിജിലന്‍സ് നടത്തിയ റെയ്ഡിലാണ് രജിസ്റ്ററുകള്‍ സൂക്ഷിക്കുന്ന റെക്കോഡ് റൂമില്‍ നിന്നും 15,500 രൂപ കണ്ടെത്തിയത്. 

കള്ള് ഷാപ്പുകളുടെ ലൈസൻസ് പുതുക്കുന്നതിനായി ഷാപ്പുടമകളുടെ കയ്യിൽ നിന്ന് എക്സൈസ് ഉദ്യോഗസ്ഥർ പണം വാങ്ങുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് വിജിലൻസ് പരിശോധന നടത്തിയത്. കുറ്റക്കാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വകുപ്പുതല നടപടി എടുത്തത്. മാർച്ച് 31 ന് വിജിലൻസ് നടത്തിയ റെയ്ഡിലാണ് രജിസ്റ്ററുകൾ സൂക്ഷിക്കുന്ന റെക്കോഡ് റൂമിൽ നിന്നും 15500 രൂപ കണ്ടെത്തിയത്.

Tens of thousands are being bought from shop owners to renew the licenses of toddy shops; Mass suspension following vigilance raid on excise office in Kannur

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment