visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Periyar river Bridge
Periyar river BridgePhoto Credit : Siju Kuriyedam Sreekumar

മക്കളെ പെരിയാർ നദിയിലേക്ക് എറിഞ്ഞ ശേഷം അച്ഛനും ചാടിയ സംഭവത്തിൽ കുടുതൽ വിവരങ്ങൾ പുറത്ത് ;പതിമൂന്നും പതിനാറും വയസ്സുള്ള കുട്ടികളെയാണ് പുഴയിലേക്കെറിഞ്ഞത്

By - Siju Kuriyedam Sreekumar -- Saturday, June 04, 2022 , 09:51 PM
ആലുവ: മക്കളെ പെരിയാർ നദിയിലേക്ക് എറിഞ്ഞ ശേഷം അച്ഛനും ചാടിയ സംഭവത്തിൽ കുടുതൽ വിവരങ്ങൾ പുറത്ത്. അച്ഛനും പതിമൂന്നും പതിനാറും വയസ്സുള്ള മക്കളാണ് മരണപ്പെട്ടിരിക്കുന്നത്. അച്ഛനെ കണ്ടെത്താനായിട്ടില്ല.

ആലുവ മണപ്പുറം പാലത്തിൽ നിന്നാണ് അച്ഛൻ മക്കളെ പുഴയിലേക്ക് എറിഞ്ഞത്. സംഭവം കണ്ടവർ ഉടൻ നടത്തിയ രക്ഷാപ്രവർത്തനത്തിൽ മക്കളെ ജീവനോടെ കണ്ടെത്തുകയായിരുന്നു. ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. പെൺകുട്ടി ജില്ലാ ആശുപത്രിയിലും ആൺകുട്ടി സ്വകാര്യ ആശുപത്രിയിലും വെച്ച് മരിക്കുകയായിരുന്നു. കുട്ടികളെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം അച്ഛനെ ഇതുവരെ കണ്ടെത്താനായില്ലെന്നാണ് പുറത്ത് വരുന്ന വിവരം. അച്ഛനായി തിരച്ചിൽ തുടരുകയാണ്.


More information has come out about the incident where the father also jumped after throwing his children into the Periyar river



 



LEAVE A REPLY

Security code:

COMMENTS

Be the first to comment