visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Sasidharan
SasidharanPhoto Credit : SMP

മാങ്ങ പറിക്കുന്നതിനിടെ ഇരുമ്പുകമ്പി ഇലക്ട്രിക്ക് ലൈനിൽ തട്ടി ഷോക്കേറ്റു; ഗൃഹനാഥന് ദാരുണാന്ത്യം

By - Siju Kuriyedam Sreekumar -- Sunday, June 05, 2022 , 06:32 PM
അത്തോളി (കോഴിക്കോട്): ഇരുമ്പുകമ്പി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. ചീക്കിലോട് മുന്നൂർക്കയ്യിൽ മാണിക്കോത്ത് ശശിധരൻ (63) ആണ് മരിച്ചത്.

​ഞായറാഴ്ച രാവിലെയായിരുന്നു അപകടം. മാങ്ങ പറിക്കാനുപയോഗിച്ച കമ്പി ഇലക്ട്രിക് ലൈനിൽ തട്ടിയതാണ് അപകട കാരണം. ഭാര്യ: സുമതി. മക്കൾ: അജുൽ കൃഷ്ണ (മിലിട്ടറി, അസം), ശ്രുതി.

Electric Shock while plucking mangoes with an iron rod; A miserable end for the householder

 



LEAVE A REPLY

Security code:

COMMENTS

Be the first to comment