visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
KSRTC , Letter from DYSP
KSRTC , Letter from DYSPPhoto Credit : Siju Kuriyedam Sreekumar

പത്ത് ലക്ഷം രൂപ ബാങ്കിൽ നിന്നും തിരുമറി നടത്തിയ KSRTC ജീവനക്കാരനെതിരെ നടപടിയെടുക്കാൻ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് KSRTC മാനേജ്മെൻ്റിനോട് ആവശ്യപ്പെട്ടു.

By - Siju Kuriyedam Sreekumar -- Thursday, June 09, 2022 , 02:51 PM
പത്ത് ലക്ഷം രൂപ ബാംങ്കിൽ നിന്നും തിരുമറി നടത്തിയ KSRTC ജീവനക്കാരനെതിരെ നടപടിയെടുക്കാൻ ഡെപ്യൂട്ടി  സൂപ്രണ്ട് ഓഫ് പോലീസ് KSRTC മാനേജ്മെൻ്റിനോട് ആവശ്യപ്പെട്ടു. ഈ വ്യക്തിക്കെതിരെ ഒരു നടപടിയുമെടുക്കാതെ KSRTC യുടെ ചീഫ് ഓഫീസിൽ ഏറ്റവും രഹസ്യ സ്വഭാവമുള്ള ഫയലുകൾ കൈകാര്യം ചെയ്യുന്ന   പേഴ്സണൽ സെക്ഷനിൽ ടിയാനെ പോസ്റ്റ് ചെയ്ത് സംരക്ഷിക്കുന്നു. നടപടിയെടുക്കാൻ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് KSRTC മാനേജ്മെൻ്റിനോട് ആവശ്യപ്പെട്ടത്തിന്റെ രേഖകകളുടെ പകർപ്പും , FIR ന്റെ പകർപ്പും നമുക്ക് കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഈ വാർത്ത .

KSRTC നെയ്യാറ്റിൻകര ഡിപ്പോയിലെ അസിസ്റ്റൻ്റായ വിജിൽ കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തര അന്വേഷണ റിപ്പോർട്ട് നെയ്യാറ്റിൻകര KSRTC  യൂണിറ്റ് ഓഫീസർ ED വിജിലൻസിന് കൈമാറിയതും KSRTC യുടെ എക്സിക്യുട്ടീവ് ഡയറക്ടർ പൂഴ്ത്തിവച്ചിരിക്കുന്നു. ക്രമക്കേട് നടത്തിയതിന് ചീഫ് ഓഫീസിൽ നിന്നും മുൻ CMD കോഴിക്കോടേക്ക് ട്രാൻസ്ഫർ ചെയ്തയാളാണ് ടി വ്യക്തി

നിസാര കുറ്റങ്ങൾക്ക് ജീവനക്കാരെ സസ്പെൻറ് ചെയ്തും പിരിച്ചുവിട്ടും ഉഗ്രശാസനം നടത്തുന്ന KSRTC CMD ക്കും EDVക്കും ലക്ഷക്കണക്കിന് രൂപ വെട്ടിച്ച് ബഹു: കോടതിയിൽ നിലവിൽ കേസ് നിലനിൽക്കുന്ന വ്യക്തിയെ ചീഫ്ഓഫീസായ ട്രാൻസ്പോർട്ട് ഭവനിൽ സംരക്ഷിക്കുന്നു. അതുംപേഴ്സണൽ സെക്ഷനിൽ . 100 കോടിയല്ല KSRTC മാനേജ്മെൻ്റിൻ്റെ നിലപാട് ഇതാണെങ്കിൽ പതിനായിരം കോടി നിമിഷ നേരം കൊണ്ട് ഇനിയും കാണാതാകും. 


NB:- നടപടിയെടുക്കാൻ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് KSRTC മാനേജ്മെൻ്റിനോട് ആവശ്യപ്പെട്ടത്തിന്റെ രേഖകകളുടെ പകർപ്പും , FIR ന്റെ പകർപ്പും താഴെ കൊടുക്കുന്നു 

DYSP Letter / FIR Page 1
DYSP Letter / FIR Page 1Photo Credit : Siju Kuriyedam Sreekumar

DYSP Letter / FIR Page 2
DYSP Letter / FIR Page 2Photo Credit : Siju Kuriyedam Sreekumar

DYSP Letter / FIR Page 3
DYSP Letter / FIR Page 3Photo Credit : Siju Kuriyedam Sreekumar

DYSP Letter / FIR Page 4
DYSP Letter / FIR Page 4Photo Credit : Siju Kuriyedam Sreekumar

DYSP Letter / FIR Page 5
DYSP Letter / FIR Page 5Photo Credit : Siju Kuriyedam Sreekumar

DYSP Letter / FIR Page 6
DYSP Letter / FIR Page 6Photo Credit : Siju Kuriyedam Sreekumar

DYSP Letter / FIR Page 7
DYSP Letter / FIR Page 7Photo Credit : Siju Kuriyedam Sreekumar

DYSP Letter / FIR Page 8
DYSP Letter / FIR Page 8Photo Credit : Siju Kuriyedam Sreekumar

DYSP Letter / FIR Page 9
DYSP Letter / FIR Page 9Photo Credit : Siju Kuriyedam Sreekumar

DYSP Letter / FIR Page 10
DYSP Letter / FIR Page 10Photo Credit : Siju Kuriyedam Sreekumar

DYSP Letter / FIR Page 11
DYSP Letter / FIR Page 11Photo Credit : Siju Kuriyedam Sreekumar

DYSP Letter / FIR Page 12
DYSP Letter / FIR Page 12Photo Credit : Siju Kuriyedam Sreekumar

DYSP Letter / FIR Page 13
DYSP Letter / FIR Page 13Photo Credit : Siju Kuriyedam Sreekumar

DYSP Letter / FIR Page 14
DYSP Letter / FIR Page 14Photo Credit : Siju Kuriyedam Sreekumar

DYSP Letter / FIR Page 15
DYSP Letter / FIR Page 15Photo Credit : Siju Kuriyedam Sreekumar


The Deputy Superintendent of Police has asked the KSRTC management to take action against the KSRTC employee who misappropriated Rs 10 lakh from the bank.
 



LEAVE A REPLY

Security code:

COMMENTS

Be the first to comment