Search by Catagory
BREAKING NEWS
- അമ്പും വില്ലും എടുക്കാതെ മൂർച്ചയേറിയ വാക്കുമായി വേടനും അതിൽ വിറളിപിടിച്ചു വേടനെതിരെ ആയുധവുമായി നാട്ടിലെ രാജാക്കന്മാരുടെ കാടൻമാരും.
- അറബി നാട്ടിലെ മൃഗീയ പീഡനത്തിനും യാതനകൾക്കും ഇടയിലെ അതിജീവനത്തിൻ്റെ കഥ പറയുന്ന ആടുജീവിതം റിവ്യൂ ബോംബിങ്ങിനെ അതിജീവിച്ചു മുന്നേറുബോൾ അതിലെ ചില കാണാപ്പുറങ്ങൾ പറയാം

കണ്ണൂരിനെ ഞെട്ടിച്ച ആർഎസ്എസ് നേതാവ് വത്സരാജ് കുറുപ്പ് വധം തെളിവിന്റെ അഭാവത്തിൽ aപ്രതികളായ സിപിഎം പ്രവർത്തകരെയും കിർമാണി മനോജിനെയും വെറുതെ വിട്ട് കോടതി
By - Siju Kuriyedam Sreekumar --
Thursday, June 16, 2022 , 03:59 PM
കണ്ണുർ: പാനൂരിലെ ആർഎസ്എസ് – ബിജെപി നേതാവും തലശേരി ബാറിലെ അഭിഭാഷകനുമായിരുന്ന കെ വത്സരാജ കുറുപ്പ് വധക്കേസിൽ മുഴുവൻ പ്രതികളെയും കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. തലശേരി അഡീഷനൽ സെഷൻസ് കോടതിയാണ് സിപിഎം പ്രവർത്തകരായ പ്രതികളെ വെറുതെവിട്ടത്. വത്സരാജകുറുപ്പിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ എല്ലാ പ്രതികളെയും കുറ്റക്കാരല്ലെന്ന് കണ്ട് ജില്ലാ സെഷൻസ് ജഡ്ജ് ജോബിൻ സബാസ്റ്റ്യനാണ് വെറുതെ വിട്ടത്.
2007 മാർച് നാലിന് രാത്രി പതിനൊന്നരയോടെ പ്രതികൾ വീട്ടിലെത്തി, ഉറങ്ങുകയായിരുന്ന വത്സ രാജകുറുപ്പിനെ വിളിച്ചുണർത്തി പുറത്തേക്ക് കൊണ്ട് പോയി തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് കേസ്. ലോകൽ പൊലീസിൻ്റെ അന്വേഷണത്തിൽ കേസിന് തുമ്പുണ്ടാക്കാൻ കഴിയാത്തതിനാൽ തുടരന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്ത ശേഷമാണ് പ്രതികളെ കണ്ടെത്തിയത്.
സിപിഎം പ്രവർത്തകരായ കെ ഷാജി, ടിപി കേസിൽ പ്രതിയായ മനോജ് എന്ന കിർമാണി മനോജ്, വി പി സതീശൻ, പ്രകാശൻ, കെ ശരത്, കെ വി രാഗേഷ്, സജീവൻ എന്നിവരാണ് കേസിലെ പ്രതികൾ നേരത്തെ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് ഭാര്യ ബിന്ദു ഹൈകോടതിയിൽ നൽകിയ ഹരജിയിലാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. എന്നാൽ വിചാരണ വേളയിൽ ഏക ദൃക്സാക്ഷിയും, അഡ്വ. വത്സരാജ് കുറുപ്പിൻ്റെ ഭാര്യയുമായ അഡ്വ. ബിന്ദു വിചാരണ കോടതി മുമ്പാകെ മൊഴി മാറ്റിയിരുന്നു.
നിരവധി തവണ കോടതി സമൻസ് അയച്ചിട്ടും പരാതിക്കാരി വിചാരണ കോടതി മുമ്പാകെ ഹാജരായി മൊഴി നൽകുന്നതിൽ വീഴ്ച വരുത്തുകയും ചെയ്തിരുന്നു. ടിപി വധക്കേസിലെ പ്രതിയായ കിർമാണി മനോജ് ഈ കേസിൽ ജീവപര്യന്തം ശിക്ഷയനുഭവിച്ചു വരികയാണ്. സാമ്പത്തിക ഇടപാടിനെ പറ്റിയുള്ള തർക്കമാണ് കൊലപാതകത്തിനിടയാക്കിയതെന്നാണ് പൊലീസിൻ്റെ പ്രാഥമിക
നിഗമനം.
RSS leader Valsaraj Kurup's murder case: Kannur court acquits CPM activists and Kirmani Manoj for lack of evidence

COMMENTS
Be the first to comment
Catagories
Sub Catagories
- Accident
- Asia
- Bihar
- Bollywood
- Crime
- Delhi
- Drugs and Alcohol
- Fact Check
- Fraud and Scam
- India
- Karnataka
- Kerala
- Madhyapradesh
- Maharashtra
- Politics
- Public Opinion
- Punjab
- Sexual Assault-Harassment
- Sports
- Sri Lanka
- Tamilnadu
- Telangana
- Terrorist Attack
- Ukraine
- Uttar Pradesh
- Viral Video
- WAR
- West Bengal
- World
Latest Post
Literature
കടലാഴങ്ങളെ പുണർന്ന നാവികൻ, കടൽ ഒറ്റയ്ക്കു ക്ഷണിച്ചപ്പോൾ- ഒരു വായനാനുഭവം
Saturday, 03 May, 2025
Article Booklet
News
- Accident
- Asia
- Bihar
- Bollywood
- Crime
- Delhi
- Drugs and Alcohol
- Fact Check
- Fraud and Scam
- India
- Karnataka
- Kerala
- Madhyapradesh
- Maharashtra
- Politics
- Public Opinion
- Punjab
- Sexual Assault-Harassment
- Sports
- Sri Lanka
- Tamilnadu
- Telangana
- Terrorist Attack
- Ukraine
- Uttar Pradesh
- Viral Video
- WAR
- West Bengal
- World
Architecture
Travel
Video
Auto
Climate
Articles
Short Story
Literature
Short Film
Interview
Technology
Science
Current Affairs
Astrology
Education
Copyright © 2026 VISUM Expresso LLP, All Right reserved.

19.5°C,
Sunny,
28%
LEAVE A REPLY