visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Father Mathew Mullappally
Father Mathew MullappallyPhoto Credit : SMP

കരിഞ്ഞുണങ്ങിയ തെങ്ങുകൾ പ്രാര്‍ത്ഥനയാല്‍ കുലപ്പിച്ചു, ഇടവകകളിലെ വീട്ടമ്മമാരുമായി ശാരീരികബന്ധം ഒടുവില്‍ സൈബര്‍ പ്രണയവും ഹൈന്ദവാചാര പ്രകാരമുള്ള വിവാഹവും; ഫാദർ മാത്യു മുല്ലപ്പള്ളിയുടെ ജീവിതകഥ ഇങ്ങനെ

By - Siju Kuriyedam Sreekumar -- Wednesday, June 29, 2022 , 08:37 PM
കോഴിക്കോട്: തലശ്ശേരി അതിരൂപതയിലെ ഫാദർ മാത്യു മുല്ലപ്പള്ളി ഹൈന്ദവാചാരപ്രകാരം വിവാഹിതനായവാർത്തയാണ് സൈബർ ലോകം ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. നാൽപതുകാരനായ വൈദികനാണ് ക്രൈസ്തവമതം ഉപേക്ഷിച്ച് ഹൈന്ദവാചാരപ്രകാരം വിവാഹിതനായത്.

25 വർഷമായി വൈദിക വൃത്തിയും ,വൈദിക പഠനവുമായി ജീവിക്കുകയായിരുന്നു ഫാദർ തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള തയ്യൽ പരിശീലനകേന്ദ്രംതോട് ചേർന്ന് പ്രവർത്തിച്ചുവരികയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായിരുന്നുന്ന ഫാദർ മാത്യു മുല്ലപ്പള്ളി ഈരാറ്റുപേട്ട സ്വദേശിയായ ജീവിതപങ്കാളിയെ കണ്ടെത്തിയതും ഇതിലൂടെയായിരുന്നു. എന്നും വിശ്വാസികൾക്ക് പ്രിയപ്പെട്ടവനായിരുന്ന ഫാദർ കഴിഞ്ഞിടെ നിരവധി വിവാദങ്ങളിലും ചെന്ന് ചാടിയിരുന്നു.

വൈദികനായി സേവനം ചെയ്യുന്നതിനിടയിൽ രോഗശാന്തി ,സാമ്പത്തിക ക്ലേശങ്ങൾ, ജോലി തടസ്സം, ഭവനനിർമ്മാണം എന്നിവയ്ക്ക് പ്രത്യേക പ്രാർത്ഥന ഫാദർ നടത്താറുണ്ട്. ഇടിതട്ടി കരിഞ്ഞുണങ്ങിയ തെങ്ങുകൾ പോലും അച്ഛൻറെ പ്രാർത്ഥനയിൽ കുലപ്പിച്ചവനാണ് മാത്യു മുല്ലപ്പള്ളി എന്ന് വിശ്വാസികൾ പറയുന്നു. തുടർന്നാണ് ഫാദർ വിവാദ നായകനായി മാറുന്നത്. ഒരു ഫോൺ കോൾ സംഭാഷണത്തിൽ താൻ സേവനം ചെയ്ത ഇടവകകളിലെ ചില സ്ത്രീകളെ ലൈംഗി കമായി ചൂഷണം ചെയ്തത് മാത്യു മുല്ലപ്പള്ളി വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ ഫാദർ മാത്യു മുല്ലപ്പള്ളി രണ്ട് കുട്ടികളുടെ മാതാവായ ഹൈന്ദവ യുവതിയെ വിവാഹം ചെയ്തിരിക്കുകയാണ്.

ഫൈദർ ക്രൈസ്തവ വിശ്വാസം വിടുന്ന വാർത്ത അതിരൂപതയിലെ വിശ്വാസികൾ ഞെട്ടിച്ചിരിക്കുകയാണ്. ഫാദർ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ ഹൈന്ദവാചാരപ്രകാരം വിവാഹം ചെയ്തതിന് പിന്നാലെ തലശ്ശേരി അതിരൂപത സഭയിൽനിന്ന് മാത്യു മുല്ലപ്പള്ളിയെ പുറത്താക്കിയിരിക്കുകയാണ്. പൗരോഹിത്യത്തിൽ നിന്ന് വീടുതൽ അനുവദിക്കണമെന്ന് അദ്ദേഹം മുമ്പ് തന്നെ ആവശ്യപ്പെട്ടിരുന്നു .ഇത് പ്രകാരം പൗരോഹിത്യ ചുമതലയിൽ നിന്ന് ഇദ്ദേഹത്തെ നീക്കം ചെയ്താതായി അതിരൂപത അറിയിച്ചു.

Father Mathew Mullappally's life story 
 



LEAVE A REPLY

Security code:

COMMENTS

Be the first to comment