Search by Catagory
BREAKING NEWS
- അമ്പും വില്ലും എടുക്കാതെ മൂർച്ചയേറിയ വാക്കുമായി വേടനും അതിൽ വിറളിപിടിച്ചു വേടനെതിരെ ആയുധവുമായി നാട്ടിലെ രാജാക്കന്മാരുടെ കാടൻമാരും.
- അറബി നാട്ടിലെ മൃഗീയ പീഡനത്തിനും യാതനകൾക്കും ഇടയിലെ അതിജീവനത്തിൻ്റെ കഥ പറയുന്ന ആടുജീവിതം റിവ്യൂ ബോംബിങ്ങിനെ അതിജീവിച്ചു മുന്നേറുബോൾ അതിലെ ചില കാണാപ്പുറങ്ങൾ പറയാം
- അമ്പും വില്ലും എടുക്കാതെ മൂർച്ചയേറിയ വാക്കുമായി വേടനും അതിൽ വിറളിപിടിച്ചു വേടനെതിരെ ആയുധവുമായി നാട്ടിലെ രാജാക്കന്മാരുടെ കാടൻമാരും.
- അറബി നാട്ടിലെ മൃഗീയ പീഡനത്തിനും യാതനകൾക്കും ഇടയിലെ അതിജീവനത്തിൻ്റെ കഥ പറയുന്ന ആടുജീവിതം റിവ്യൂ ബോംബിങ്ങിനെ അതിജീവിച്ചു മുന്നേറുബോൾ അതിലെ ചില കാണാപ്പുറങ്ങൾ പറയാം
Forward Bloc Flag , G Devarajan , nethaji subash chandra bosePhoto Credit : Siju Kuriyedam Sreekumar
ഫോര്വേഡ്ബ്ലോക്ക്ക മ്മ്യൂണിസ്റ്റ് മേല്‍വിലാസം ഉപേക്ഷിക്കുന്നു ,പതാകയില്‍നിന്ന് അരിവാളും ചുറ്റികയും നീക്കും
By - Siju Kuriyedam Sreekumar --
Tuesday, April 05, 2022 , 08:47 PM
ഭുവനേശ്വര്‍: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന ഉദ്ദേശത്തിലല്ല നേതാജി സുബാഷ് ചന്ദ്രബോസ് ഫോര്‍വേഡ് ബ്ലോക്ക് രൂപീകരിച്ചതെന്ന് ദേവരാജന്‍ വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെയായിരുന്നു പാര്‍ട്ടി പ്രവര്‍ത്തിച്ചിരുന്നത്. പിന്നീടാണ് ഇടത് പക്ഷത്തേക്ക് പാര്‍ട്ടി വരുന്നത്. അരിവാളും ചുറ്റികയും കാരണം കമ്മ്യൂണിസ്റ്റ് ആശയങ്ങളുള്ള പാര്‍ട്ടിയായാണ് പലരും ഫോര്‍വേഡ് ബ്ലോക്കിനെ കരുതുന്നത്. എന്നാല്‍ വൈരുദ്ധ്യാത്മക ഭൗതികവാദം ഉള്‍പ്പടെയുള്ള പല ആശയങ്ങളോടും ഫോര്‍വേഡ് ബ്ലോക്ക് യോജിക്കുന്നില്ല. അതിനാലാണ് പതാകയിലെ അരിവാളും ചുറ്റികയും ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. സോഷ്യലിസ്റ്റ് പാര്‍ട്ടിയായി തുടരും.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന മേല്‍വിലാസം മാറി സോഷ്യലിസ്റ്റ് പാര്‍ട്ടി എന്ന പാതയിലേക്ക് തരിച്ച് പോകാന്‍ ഒരുങ്ങുകയാണ് ഫോര്‍വേഡ് ബ്ലോക്ക്. ഇതിന്റെ ഭാഗമായി പാര്‍ട്ടി പതാകയില്‍ നിന്ന് കമ്മ്യൂണിസ്റ്റ് ചിഹ്നങ്ങളായ അരിവാളും ചുറ്റികയും പാര്‍ട്ടി ഉടന്‍ ഉപേക്ഷിക്കും. ഇന്ത്യന്‍ സോഷ്യലിസമാണ് ഫോര്‍വേഡ് ബ്ലോക്ക് മുറുകെ പിടിക്കുന്ന ആശയം. ചുവന്ന നിറവും ചാടുന്ന കടുവയും പതാകയില്‍ നിലനിര്‍ത്തും. പാര്‍ട്ടിയുടെ ഇടതു സ്വഭാവം വ്യക്തമാക്കാനാണ് ചെങ്കൊടിയും സന്ധിയില്ലാ സമരത്തിന്റെ പ്രതീകമായി ചാടുന്ന കടുവയും നിലനിര്‍ത്താന്‍ തീരുമാനിച്ചിട്ടുള്ളത്. ദീര്‍ഘമായ ചര്‍ച്ചകള്‍ക്കും അഭിപ്രായ സമാഹരണത്തിനും ശേഷമാണ് പാര്‍ട്ടി ഈ തീരുമാനത്തിലേക്ക് എത്തുന്നത്. ഭരണഘടനയിലും കാതലായ മാറ്റങ്ങള്‍ കൊണ്ടുവരും. ഏഴ് പതിറ്റാണ്ട് പാര്‍ട്ടി പതാകയില്‍ ഉണ്ടായിരുന്ന ചിഹ്നങ്ങളാണ് ഉപേക്ഷിക്കുന്നത്. ഈ മാസം 8,9 തിയ്യതികളിലായി ഭുവനേശ്വറില്‍ നടക്കുന്ന ദേശീയ കൗണ്‍സിലില്‍ അംഗീകാരം ലഭിക്കുന്നതോടെ ഈ തീരുമാനങ്ങള്‍ ഔദ്യോഗികമായി നിലവില്‍ വരുമെന്ന് ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജി. ദേവരാജന്‍ പറഞ്ഞു.
നിര്‍ണായകമായ മറ്റ് തീരുമാനങ്ങളും ദേശീയ കൗണ്‍സിലിലുണ്ടാകുമെന്നും ദേവരാജന്‍ പറഞ്ഞു. പാര്‍ട്ടിയുടെ ഓദ്യോഗിക ഭാരവാഹികളായി വരുന്നവരുടെ പ്രായപരിധി 75 വയസ്സായി നിജപ്പെടുത്താനും ജില്ലാ, സംസ്ഥാന, ദേശീയ ജനറല്‍ സെക്രട്ടറിമാര്‍ പൊതു തിരെഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ പാടില്ലെന്നും ഭേദഗതി കൊണ്ടുവരും. ദേശീയ തലത്തില്‍ ഫോര്‍വേഡ് ബ്ലോക്ക് ഇടത് മുന്നണിയില്‍ തന്നെ തുടരുമെന്നും ജി. ദേവരാജന്‍ പറഞ്ഞു. കേരളത്തില്‍ നിന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മനോജ്കുമാറിന്റെ നേതൃത്വത്തില്‍ 35 പ്രതിനിധികള്‍ ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കും.
Forward Bloc removes hammer and sickle from flag
Visum Expresso ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു https://www.facebook.com/VISUM-Expresso-LLP-101011348734582
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ ക്ലിക് ചെയ്യു https://twitter.com/VisumExpresso
COMMENTS
Be the first to comment
Catagories
Sub Catagories
- Accident
- Asia
- Bihar
- Bollywood
- Crime
- Delhi
- Drugs and Alcohol
- Fact Check
- Fraud and Scam
- India
- Karnataka
- Kerala
- Madhyapradesh
- Maharashtra
- Politics
- Public Opinion
- Punjab
- Sexual Assault-Harassment
- Sports
- Sri Lanka
- Tamilnadu
- Telangana
- Terrorist Attack
- Ukraine
- Uttar Pradesh
- Viral Video
- WAR
- West Bengal
- World
Latest Post
Literature
കടലാഴങ്ങളെ പുണർന്ന നാവികൻ, കടൽ ഒറ്റയ്ക്കു ക്ഷണിച്ചപ്പോൾ- ഒരു വായനാനുഭവം
Saturday, 03 May, 2025
Article Booklet
News
- Accident
- Asia
- Bihar
- Bollywood
- Crime
- Delhi
- Drugs and Alcohol
- Fact Check
- Fraud and Scam
- India
- Karnataka
- Kerala
- Madhyapradesh
- Maharashtra
- Politics
- Public Opinion
- Punjab
- Sexual Assault-Harassment
- Sports
- Sri Lanka
- Tamilnadu
- Telangana
- Terrorist Attack
- Ukraine
- Uttar Pradesh
- Viral Video
- WAR
- West Bengal
- World
Architecture
Travel
Video
Auto
Climate
Articles
Short Story
Literature
Short Film
Interview
Technology
Science
Current Affairs
Astrology
Education
Copyright © 2026 VISUM Expresso LLP, All Right reserved.


12.4°C,
Clear,
62%
LEAVE A REPLY