visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Punjab

Home / News/ Punjab
Drone drops bombs in Amritsar
Drone drops bombs in AmritsarPhoto Credit : Siju Kuriyedam Sreekumar

ഇന്ത്യ പാക് അതിര്‍ത്തിയില്‍ പാകിസ്ഥനിൽനിന്നു വന്ന ഡ്രോണ്‍ വഴി ബോംബ്‌ വര്‍ഷിച്ചു , പക്ഷെ സുരക്ഷാസേന നിര്‍വീര്യമാക്കി.

By - Siju Kuriyedam Sreekumar -- Wednesday, February 09, 2022 , 03:10 PM

അമൃത്സര്‍: പഞ്ചാബ് അതിര്‍ത്തിയില്‍ ഡ്രോണ്‍ വര്‍ഷിച്ച ബോംബ്‌ സുരക്ഷാസേന നിര്‍വീര്യമാക്കി. ഡ്രോണിന് നേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തെങ്കിലും ഡ്രോണ്‍ പാകിസ്താനിലേക്ക് പറക്കുകയായിരുന്നു. അമൃത്സറിലെ അജ്‌നാല പഞ്ച്ഗ്രാഹിയില്‍ ചൊവ്വാഴ്ചയാണ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്. 

അതേസമയം, സംഭവത്തിന് പിന്നാലെ ബിഎസ്എഫ് നടത്തിയ പരിശോധനയില്‍ പ്രദേശത്ത് രണ്ട് സ്ഥലങ്ങളില്‍നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. തുടര്‍ന്ന് പ്രദേശത്ത് വ്യാപകമായ പരിശോധന നടത്തി.

ഇന്ത്യയിലേക്ക് സ്ഫോടക വസ്തുക്കളും ആയുധങ്ങളും പണവും മയക്കുമരുന്നും അയക്കുന്നതിന് അതിര്‍ത്തിക്കപ്പുറത്തുള്ള ഭീകര സംഘടനകള്‍ ഡ്രോണുകള്‍ പതിവായി ഉപയോഗിക്കുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് സുരക്ഷാ സേന പ്രദേശത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയാണ്. 



Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു

Drone drops bombs in Amritsar, flees to Pakistan after BSF opens fire



LEAVE A REPLY

Security code:

COMMENTS

Be the first to comment