Search by Catagory
BREAKING NEWS
- അറബി നാട്ടിലെ മൃഗീയ പീഡനത്തിനും യാതനകൾക്കും ഇടയിലെ അതിജീവനത്തിൻ്റെ കഥ പറയുന്ന ആടുജീവിതം റിവ്യൂ ബോംബിങ്ങിനെ അതിജീവിച്ചു മുന്നേറുബോൾ അതിലെ ചില കാണാപ്പുറങ്ങൾ പറയാം
- ആരാണ് കേരളത്തിലെ പട്ടിണി മാറ്റിയത്, 2024 ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ചിന്തിക്കേണ്ട ചില കാര്യങ്ങൾ
- അറബി നാട്ടിലെ മൃഗീയ പീഡനത്തിനും യാതനകൾക്കും ഇടയിലെ അതിജീവനത്തിൻ്റെ കഥ പറയുന്ന ആടുജീവിതം റിവ്യൂ ബോംബിങ്ങിനെ അതിജീവിച്ചു മുന്നേറുബോൾ അതിലെ ചില കാണാപ്പുറങ്ങൾ പറയാം
- ആരാണ് കേരളത്തിലെ പട്ടിണി മാറ്റിയത്, 2024 ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ചിന്തിക്കേണ്ട ചില കാര്യങ്ങൾ
Powerful Tornado Tearing Through KansasPhoto Credit : Screengrab From Video
അമേരിക്കയിലെ കാൻസസിൽ ഇന്നലെ ആഞ്ഞടിച്ച ചുഴലി അവിടെ വൻ നാശനഷ്ടം ഉണ്ടാക്കിയപ്പോൾ ആഘോഷമാക്കി കേരള ട്രോളർമാർ; മാൻഡ്രേക് ഇഫ്ഫെക്ട് ആണെന്ന് – വിഡിയോ കാണാം
By - Siju Kuriyedam Sreekumar --
Monday, May 02, 2022 , 05:24 PM
വാഷിങ്ടൻ∙ അമേരിക്കയിലെ കാൻസസ് സ്റ്റേറ്റിൽ വൻ ദുരിതം വിതച്ച ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങളും വിഡിയോയും പുറത്ത് വന്നതോടെ അതിനെ ആഘോഷമാക്കിയിരിക്കുകയാണ് കേരളത്തിലെ ട്രോളർമാർ . ആയിരകണക്കിന് ആളുകൾക്ക് വീടുകൾ നഷ്ടമായി . വീടുകളുടെയും കെട്ടിടങ്ങളുടെയും മേൽക്കൂരയും മറ്റും ചുഴലിക്കാറ്റിൽ തകർന്നത് പാറിപറക്കുന്നതും വിഡിയോയിൽ കാണാം .കാലാവസ്ഥാ വിദഗ്ധനായ റീഡ് ടിമ്മറും മറ്റു തദ്ദേശവാസികളും പുറത്തു വിട്ട വിഡിയോ ദൃശ്യങ്ങള്‍ നോക്കിയാൽ മനസിലാകും അതിശക്തമായ ചുഴലിയാണ് വീശിയത് എന്ന് . നാശനഷ്ടങ്ങൾ കണക്കാക്കാൻ മേഖലയിൽ ഡ്രോണുകളും വിമാനങ്ങളും വിന്യസിച്ചിട്ടുണ്ട്. അവശിഷ്ടങ്ങൾ നീക്കുന്നതിനാൽ അൻഡോവർ നഗരത്തിലേക്കുള്ള റോഡുകൾ അടച്ചിട്ടിരിക്കുകയാണെന്നു പൊലീസ് അറിയിച്ചു.
പക്ഷെ ചുഴലിക്കാറ്റിൽ ആര്‍ക്കും ജീവൻ നഷ്ടമായിട്ടില്ല എന്നാണ് റിപ്പോർട്ട് . നിരവധി പേർക്കു പരുക്കേറ്റിട്ടുണ്ട് . അൻഡോവർ എന്ന സ്ഥലത്തുനിന്നും ഡ്രോണിൽ പകർത്തിയ വിഡിയോയാണു പുറത്തുവന്നത്. കൂടാതെ കാറിലും ട്രക്കിലും സഞ്ചരിച്ചവരും എടുത്തത്തും ,ബാൽക്കണിയിൽ നിന്ന് എടുത്തതുമായ വിഡിയോ യും കാണാം . വിഡിയോ ദൃശ്യങ്ങൾ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി. കെട്ടിടങ്ങളും വാഹനങ്ങളും നശിച്ചതല്ലാതെ ആർക്കും ജീവഹാനിയുണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഈ വിഡിയോകൾ പുറത്തു വന്നപ്പോൾ ആണ് അത് മാൻഡ്രേക് ഇഫ്ഫെക്ട് ആണെന്ന് ട്രോളർമാർ പറയാൻ തുടങ്ങിയത് . ഇനിയെന്തൊക്കെ ഉണ്ടാകുമോ ആവോ കാത്തോളണമേ എന്നാണ് ട്രോള് .
This footage of a tornado ripping through Kansas is insanepic.twitter.com/cdN4TEr0op
Fifty Shades of Whey (@davenewworld2) May 1, 2022
Highest-res drone footage of the Andover, KS #tornado which has received a preliminary rating of EF3. Note how the tornado propagates via vortex dynamics and likely terrain. Incredibly, no lives were lost by this tornado pic.twitter.com/FJDBH8TAv6
Reed Timmer (@ReedTimmerAccu) April 30, 2022
Powerful Tornado Tearing Through KansasPhoto Credit : Screengrab From Video
Video Shows Powerful Tornado Tearing Through Kansas US
COMMENTS
Be the first to comment
Catagories
Sub Catagories
- Accident
- Asia
- Bihar
- Bollywood
- Crime
- Delhi
- Drugs and Alcohol
- Fact Check
- Fraud and Scam
- India
- Karnataka
- Kerala
- Madhyapradesh
- Maharashtra
- Politics
- Public Opinion
- Punjab
- Sexual Assault-Harassment
- Sports
- Sri Lanka
- Tamilnadu
- Telangana
- Terrorist Attack
- Ukraine
- Uttar Pradesh
- Viral Video
- WAR
- West Bengal
- World
Latest Post
Article Booklet
News
- Accident
- Asia
- Bihar
- Bollywood
- Crime
- Delhi
- Drugs and Alcohol
- Fact Check
- Fraud and Scam
- India
- Karnataka
- Kerala
- Madhyapradesh
- Maharashtra
- Politics
- Public Opinion
- Punjab
- Sexual Assault-Harassment
- Sports
- Sri Lanka
- Tamilnadu
- Telangana
- Terrorist Attack
- Ukraine
- Uttar Pradesh
- Viral Video
- WAR
- West Bengal
- World
Architecture
Travel
Video
Auto
Climate
Articles
Short Story
Literature
Short Film
Interview
Technology
Science
Current Affairs
Astrology
Education
Copyright © 2024 VISUM Expresso LLP, All Right reserved.
LEAVE A REPLY