visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

World

Home / News/ World
Stephanie Matteo
Stephanie MatteoPhoto Credit : Stephanie Matteo Instagram Post

സ്തനങ്ങളിലെ വിയര്‍പ്പ് ആരാധകര്‍ക്ക് വിറ്റ് യുവതി; ഒരു ദിവസം മാത്രം നാലുലക്ഷം രൂപയോളം വരുമാനം ഉണ്ടാക്കിയത് എങ്ങിനെ എന്ന് നോക്കാം

By - Siju Kuriyedam Sreekumar -- Friday, June 03, 2022 , 03:11 PM
സ്വന്തം അധോവായു ( കിഴ്ശ്വാസം )  കുപ്പിയിലാക്കി ആരാധകർക്ക് വിറ്റതിലൂടെ വാർത്തകളിൽ ഇടംനേടിയ യുവതിയാണ് അമേരിക്കൻ ടെലിവിഷൻ താരവും യൂട്യൂബറുമായ സ്റ്റെഫനീ മാറ്റോ. ഇപ്പോഴിതാ, മറ്റൊരു വ്യത്യസ്തമായ ബിസിനസുമായി എത്തിയിരിക്കുകയാണ് താരം. തന്റെ സ്തനങ്ങളിലെ വിയര്‍പ്പ്  ആരാധകർക്ക് വലിയ വിലയിൽ താരം വിൽക്കുന്നത്. സ്തനങ്ങളിലെ വിയര്‍പ്പ്  വിറ്റ് പ്രതിദിനം നാലുലക്ഷം രൂപയോളം മാറ്റോ സമ്പാദിക്കുന്നുണ്ട്. സ്വന്തം വെബ്സൈറ്റിലൂടെയാണ് താരത്തിന്റെ വിൽപന.

പ്രതിദിനം പത്തു കുപ്പി സ്തനങ്ങളിലെ വിയര്‍പ്പ്  എടുത്തു സൂക്ഷിക്കാൻ ശ്രമിക്കാറുണ്ടെന്നും താരം പറഞ്ഞു. ഒരു കുപ്പി സ്തനങ്ങളിലെ വിയര്‍പ്പ്  500 ഡോളറാണ് വില. ടിക്ടോക് വിഡിയോകളിലൂടെ ശ്രദ്ധനേടിയ താരമാണ് മാറ്റോ. ചൂടുള്ള കാലാവസ്ഥയാണെങ്കിൽ കൂടുതൽ സ്തനങ്ങളിലെ വിയര്‍പ്പ്  ഉത്പാദിപ്പിക്കപ്പെടുമെന്നാണ് മാറ്റോ പറയുന്നത്. ‘സൂര്യനെ ആശ്രയിച്ചാണ് മേപ്പിൾ മരങ്ങൾ ഇലപൊഴിക്കുന്നത്. അതു പോലെയാണ് ഞാൻ. ചൂടുള്ള കാലാവസ്ഥയിൽ കൂടുതൽ സ്തനങ്ങളിലെ വിയര്‍പ്പ്ണ്ടാകുന്നു. എന്നെ മനുഷ്യ മേപ്പിൾ മരമെന്ന് സ്വയം വിശേഷിപ്പിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. മേപ്പിൾ മരങ്ങൾ ഇലപൊഴിക്കുന്നതുപോലെ ഞാനും ഇരുന്ന് പാൽ എടുക്കുന്നു.’– മാറ്റോ പറയുന്നു.

പുതിയ സംരംഭം ആരാധകരെ തന്നിലേക്ക് കൂടുതൽ അടുപ്പിക്കുന്നതായും താരം പറയുന്നു. സ്തനങ്ങളിലെ വിയര്‍പ്പ്  രുചിച്ചു നോക്കാനും മണത്തു നോക്കുന്നതിനുമായി ആവശ്യക്കാർ സമീപിക്കാറുണ്ടെന്നും മാറ്റോ വ്യക്തമാക്കി. ഇതാദ്യമായല്ല, വ്യത്യസ്തമായ ബിസിനസ്സിലൂടെ സ്റ്റെഫനീ മാറ്റോ വാർത്തകളിൽ ഇടം നേടുന്നത്. കഴിഞ്ഞവർഷം സ്വന്തം അധോവായു കുപ്പിയിലാക്കി മാറ്റോ വിൽപന നടത്തിയിരുന്നു. ഒരു കുപ്പിക്ക് 1000 ഡോളർ നിരക്കിലായിരുന്നു വിൽപന. ആരോഗ്യപ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് മാറ്റോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Earned crores by selling fart, now earning 4 lakh rupees daily by selling breast sweat
 



LEAVE A REPLY

Security code:

COMMENTS

Be the first to comment