visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

News

Home / Space/ News
strange thing in sky

ആകാശത്ത് പ്രത്യക്ഷപെട്ട തിളക്കമുള്ള ഭീകരരൂപം; അസാധാരണ പ്രകാശം കണ്ട് അമ്പരന്ന് ജനങ്ങളും; പിന്നിലെ കാരണമിതാണ്

By - Siju Kuriyedam Sreekumar -- Sunday, May 08, 2022 , 04:56 PM


കഴിഞ്ഞ ദിവസം ആകാശത്ത് പ്രത്യക്ഷപ്പെട്ട ഭീകരരൂപത്തിന്റെ ചിത്രം ഇപ്പോൾ ചർച്ചയാവുകയാണ്. അസാധാരണ രൂപവും പ്രകാശം കണ്ട് ജനങ്ങൾ അമ്പരക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. രാത്രിയിലെ ആകാശത്ത് തിളക്കമുള്ള ഒരു അപൂർവ്വ ഭീകരരൂപം പാഞ്ഞ് പോകുന്നതാണ് ചിത്രത്തിലുള്ളത്.

ഭീകരരൂപത്തെ പൊതിഞ്ഞ് പ്രകാശ വലയവും ഉണ്ടായിരുന്നു. ഒരു ഭീമൻ ജെല്ലിഫിഷ് ആകാശത്ത് കൂടി പോകുന്ന പ്രതീതിയാണ് ഈ ദൃശ്യം സൃഷ്ടിച്ചതെന്ന് അതിനെ നേരിൽക്കണ്ട ആളുകൾ പറഞ്ഞു. ഇതൊരു സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റ് ആണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പെസ് സെന്ററിൽ നടന്ന വിക്ഷേപണത്തിൽ ആകാശത്തേയ്‌ക്ക് ഉയർന്ന റോക്കറ്റാണ് ഇത്തരത്തിൽ രൂപമുണ്ടാകാൻ കാരണം.

സ്‌പേസ് എക്‌സിന്റെ പല റോക്കറ്റുകലും പല മേഖലകളിലും ഇത്തരത്തിൽ കണ്ടെത്തി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. ഉപഗ്രഹത്തിന്റെ കടൽത്തീര ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പുലർച്ചെ 5.40നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ആളുകളിൽ പരിഭ്രാന്തിയും വർദ്ധിച്ചിരുന്നു.

News about strange thing in sky

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  
 



LEAVE A REPLY

Security code:

COMMENTS

Be the first to comment