visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Other Sports

Home / Sports/ Other Sports
Shiva in All Kerala Silver Star Roller Skating Open Speed ​​Competition
Shiva in All Kerala Silver Star Roller Skating Open Speed ​​CompetitionPhoto Credit : Screengrab From Video

വീഴ്ച്ചയെ വിജയത്തിനായുള്ള പടവായിക്കണ്ട് പരിശ്രമിക്കണം; മൂന്നാം ക്ലാസുകാരൻ ശിവ ഇന്ന് നമ്മെ ഒരിക്കൽക്കൂടി ഇക്കാര്യം ഓർമ്മിപ്പിക്കുകയാണ്‌ Video

By - Siju Kuriyedam Sreekumar -- Wednesday, July 20, 2022 , 05:08 PM
വീഴ്ചയിൽ പതറാതെ  വിജയത്തിനായി പരിശ്രമിക്കുന്നവർക്കേ നേട്ടങ്ങൾ കൊയ്യാനാകു . മൂന്നാം ക്ലാസുകാരൻ ശിവ ഇന്ന് നമ്മെ ഒരിക്കൽക്കൂടി ഇക്കാര്യം ഓർമ്മിപ്പിക്കുകയാണ്‌ മത്സരത്തിനിടെ  വീണിട്ടും വിജയത്തിലേക്കുള്ള ഈ സിനിമാ സ്റ്റൈൽ മുന്നേറ്റം ആർക്കും ആവേശം നൽകുന്നതാണ്‌. ഈ കുഞ്ഞുമിടുക്കന്റെ ആവേശവും കുതിപ്പും അതിന്റെ കൂടെ അമ്മയും സഹോദരനും കൊടുത്ത ധൈര്യവും കൂടി ആയപ്പോൾ വിജയം എളുപ്പമായി 



തൊടുപുഴയിൽ നടന്ന ഓൾ കേരള സിൽവർ സ്റ്റാർ റോളർ സ്‌കേറ്റിംഗ് ഓപ്പൺ സ്പീഡ് മത്സരത്തിലായിരുന്നു ഈ കുതിപ്പ്‌. ഉറച്ച പിന്തുണയും ആവേശവും പകരുന്നത്‌ അമ്മ സൂര്യകലയും സഹോദരൻ ആദിദേവുമാണ്‌. തിരുവനന്തപുരം വെങ്ങാനൂരിലെ സന്തോഷിന്റെ മകനാണ്‌ ശിവ.കായികരംഗത്ത്‌ കൂടുതൽ കരുത്തോടെ മുന്നേറാൻ ശിവയ്ക്ക്‌ കഴിയട്ടെ.

Failure should be seen as a stepping stone to success - Shiva in All Kerala Silver Star Roller Skating Open Speed ​​Competition






 



LEAVE A REPLY

Security code:

COMMENTS

Be the first to comment