visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

India

Home / Finance/ India
UPI , G Pay , Paytm
UPI , G Pay , PaytmPhoto Credit : Siju Kuriyedam Sreekumar

യുപിഐ സെര്‍വര്‍ പണിമുടക്കി ; ഗൂഗിള്‍ പേ, പേടിഎം ആപ്പുകള്‍ മണിക്കൂറുകളോളം നിശ്ചലമായി

By - Siju Kuriyedam Sreekumar -- Sunday, January 09, 2022 , 10:08 PM

ന്യൂഡൽഹി: നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ  (എൻ പി സിഐ ഇൻസ്റ്റന്റ്) പേയ്‌മെന്റ് ഗേറ്റ്‌വേ, ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ്  ( (NPCI instant )'s payment gateway, Unified Payment Interface ) ഒരു മണിക്കൂറോളം പണിമുടക്കി .  ചില ഉപയോക്താക്കൾ UPI സെർവർ പ്രവർത്തനരഹിതമാണെന്നും ഡിജിറ്റൽ വാലറ്റുകളോ Google Pay, Paytm പോലുള്ള ഓൺലൈൻ പേയ്‌മെന്റ് സേവനങ്ങളോ ഉപയോഗിച്ച് അവർക്ക് ഇടപാടുകളൊന്നും നടത്താൻ കഴിയുന്നില്ലെന്നും റിപ്പോർട്ട് ചെയ്തു .  

മൊബൈല്‍ ആപ്പുകള്‍ വഴിയുള്ള പേമെന്റ് സേവനങ്ങള്‍ നല്‍കുന്ന യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫയ്‌സിന്റെ പ്രവര്‍ത്തനം ഞായറാഴ്ച വൈകിട്ടോടെ തകരാറിലായായി എന്നാണ്  റിപ്പോര്‍ട്ട്. നിരവധി ഉപഭോക്താക്കളാണ് യുപിഐ സെര്‍വര്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ഗൂഗിള്‍ പേ, പേടിഎം പോലുള്ള ഡിജിറ്റല്‍ വാലറ്റുകള്‍ വഴി പണമിടപാട് നടത്താന്‍ സാധിക്കുന്നില്ലെന്ന് അവര്‍ റിപ്പോർട്ട് ചെയ്തിരുന്നു അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ യുപിഐ സംവിധാനം നിശ്ചലമാണെന്ന് ഐസിഐസിഐ ബാങ്ക് അറിയിപ്പ് നല്‍കിയിരുന്നതായി ചില ഉപഭോക്താക്കൾ ട്വിറ്ററിൽ ട്വീറ്റ് ചെയ്തിട്ടുണ്ടായിര്ന്നു . 

UPI server down, Paytm, Google Pay transactions fail

 



LEAVE A REPLY

Security code:

COMMENTS

Be the first to comment