visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Malayalam

Home / Literature/ Malayalam
The great poet Kumaranasan Remembrance was held
The great poet Kumaranasan Remembrance was heldPhoto Credit : Anish Chunakara

മഹാകവി കുമാരനാശാൻ അനുസ്മരണം നടത്തി

By - Siju Kuriyedam Sreekumar -- Wednesday, January 19, 2022 , 08:16 PM

എസ് എൻ ഡി പി യോഗം റ്റി.കെ.മാധവൻ സ്മാരക മാവേലിക്കര യൂണിയൻ 1752 ആം നമ്പർ വടക്കേ മങ്കുഴി ശാഖാ യോഗം എസ് എൻ ഡി പി യോഗത്തിൻ്റെ പ്രഥമ ജനറൽ  സെക്രട്ടറിയായിരുന്ന മഹാകവി കുമാരനാശാൻ അനുസ്മരണം നടത്തി.മലയാള സാഹിത്യ രംഗത്ത് ആശാൻ നൽകിയ സംഭാവനയും, പിന്നോക്ക വിഭാഗങ്ങൾക്ക് അവകാശപോരാട്ടങ്ങളിൽ ആശാൻ പകർന്നു നൽകിയ ആത്മവിശ്വാസവും നേതൃത്വവും പുരോഗമന കേരളത്തിന് ഒരിക്കലും വിസ്മരിക്കാനാവില്ലെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ടി.കെ.മാധവൻ സ്മാരക മാവേലിക്കര യൂണിയൻ കൺവീനർ ഡോ.എ.വി.ആനന്ദരാജ് പറഞ്ഞു.എസ് എൻ ഡി പി യോഗം പ്രഥമ ജനറൽ സെക്രട്ടറി എന്ന നിലക്ക് പുറമെ നിന്നും അകത്തുനിന്നും ശക്തമായ എതിർപ്പുകളെയും അപവാദ പ്രചരണങ്ങളെയും നേരിട്ടു കൊണ്ടാണ് സംഘടനക്ക് ശക്തമായഅടിത്തറ ആശാൻ പാകിയത് .ശാഖാ പ്രസിഡൻ്റ് അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ ജോ.കൺവീനർ ഗോപൻ ആഞ്ഞിലിപ്ര മുഖ്യ പ്രഭാഷണവും, ശാഖാ സെക്രട്ടറി എസ് ഗോപാലകൃഷ്ണൻ ആമുഖപ്രസംഗവും നടത്തി.സുരേഷ് പള്ളിക്കൽ, മുരളി അഷ്ടമി, ശാഖാ വൈസ് പ്രസിഡൻ്റ് എസ്സ് സുനിൽ, ,വനിതാ സംഘം പ്രസിഡൻ്റ് മീനാ സഹദേവൻ സെക്രട്ടറി ലീലാ പീതാംബരൻ തുടങ്ങിയവർ സംസാരിച്ചു.



The great poet Kumaranasan Remembrance was held

 



LEAVE A REPLY

Security code:

COMMENTS

Be the first to comment