visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
streetlight became a reality in the eastern region of varenikkal
streetlight became a reality in the eastern region of varenikkalPhoto Credit : Anish Chunakara

വരേണിക്കൽ വാർഡിൽ കിഴക്കൻ മേഖലയിൽ വഴിവിളക്ക് യാഥാർത്ഥ്യമായി.

By - Siju Kuriyedam Sreekumar -- Wednesday, January 19, 2022 , 08:03 PM


തെക്കേക്കര പഞ്ചായത്തിലെ വരേണിക്കൽ ഏഴാം വാർഡിലെ കിഴക്കൻ മേഖലയിൽ സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്തതിനാൽ അത്യാവശ്യ ഘട്ടങ്ങളിൽ പോലും രാത്രിയിൽ പുറത്തിറങ്ങാൻ ഭയമായിരുന്നു.  ഇപ്പോൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഈ പ്രദേശത്തു സ്ട്രീറ്റ് ലൈറ്റ് സാധ്യമാക്കി. സ്ട്രീറ്റ് ലൈറ്റ് ഇനിയും ഇല്ലാത്ത എല്ലാ റോഡുകളിലും സ്ട്രീറ്റ് ലൈറ്റ് സാധ്യമാക്കുമെന്ന് വാർഡ് മെമ്പർ ജയരാജ് വരേണിക്കൽ പറഞ്ഞു.

ഈ വിവരം വാട്സാപ്പിൽ നമ്മെ അറിയിച്ചത്   അനീഷ് ചുനക്കര എന്ന വ്യക്തി ആണ് 


The streetlight became a reality in the eastern region of varenikkal  ward.



LEAVE A REPLY

Security code:

COMMENTS

Be the first to comment