visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Delhi

Home / News/ Delhi
Akavoor Memorial Malayalam Language Award to Reshma
Akavoor Memorial Malayalam Language Award to ReshmaPhoto Credit : Siju Kuriyedam Sreekumar

അകവൂർ സ്മാരക മലയാളഭാഷാ പുരസ്കാരം വിതരണം ചെയ്തു

By - Siju Kuriyedam Sreekumar -- Friday, September 30, 2022 , 02:30 PM

ഡൽഹിയിലെ സാംസ്‌കാരിക രംഗത്ത് നാലു പതിറ്റാണ്ട് നിറഞ്ഞുനിന്ന ഭാഷാപണ്ഡിതൻ ഡോ.അകവൂർ നാരായണൻ്റെ ഓർമക്കായി  ഡൽഹിയിലെ നിറസാനിദ്ധ്യമായ സാംസ്‌കാരിക സംഘടന   "ഗായത്രി" ഏർപ്പെടുത്തിയ മലയാള ഭാഷാ പുരസ്‌കാരത്തിന് ഈ വർഷം ഏഴു കുട്ടികൾ അർഹരായി. ഡൽഹിയിൽ ഉള്ള കേരളാ ഉസ്കൂളുകളിൽ മലയാളം ഒരു വിഷയമായി  പഠിക്കുന്ന കുട്ടികളിൽനിന്ന്  പത്താം ക്ലാസിൽ ഏറ്റവും കൂടുതൽ മാർക്ക് കിട്ടുന്ന കുട്ടിക്കാണ്  ഈ പുരസ്ക്കാരം കൊടുത്തു വരുന്നത് . ഇത്തവണ   പത്താം ക്ലാസിൽ നൂറിൽ 99 മാർക്ക് നേടിയാണ് മയൂർ വിഹാർ കേരള സ്‌കൂളിലെ രേഷ്മ ആർ., ആദിത്യ നന്ദൻ, ഗോവിന്ദ് സി. മേനോൻ, അനന്തു ഇ.വി., ശ്രേയ എം., വികാസ് പുരി കേരള സ്‌കൂളിലെ കീർത്തന എം., ആർ.കെ.പുരം കേരള സ്‌കൂളിലെ ജസ്റ്റിൻ റോയ് എന്നിവർ പുരസ്‌കാരത്തിന് അർഹരായത്. അവരിൽ നിന്ന് നറുക്കിട്ട് തിരഞ്ഞെടുക്കപ്പെട്ട രേഷ്മയ്ക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും മെമെന്റോയും കൊടുത്തു  കൂടാതെ മറ്റു ആറ് കുട്ടികൾക്കും   സർട്ടിഫിക്കറ്റും മെമെന്റോയും  ഗായത്രി കഴിഞ്ഞ ഞായറാഴ്ച ( 25 -09 -2022 )  നടത്തിയ  ഓണാഘോഷച്ചടങ്ങിൽ വച്ച്  വിതരണം ചെയ്തു.  

News input Gayathri publication Department 

The Akavoor Narayanan Memorial Malayalam Language Award was distributed 





 



LEAVE A REPLY

Security code:

COMMENTS

Be the first to comment