visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Fact Check

Home / News/ Fact Check
police recovered jewellery stolen from a showroom in Vellore, Tamil Nadu
police recovered jewellery stolen from a showroom in Vellore, Tamil NaduPhoto Credit : Siju Kuriyedam Sreekumar

തിരുപ്പതി കാണിക്ക കിട്ടിയ കോടിക്കണക്കിനു സ്വർണം ക്ഷേത്രം പൂജാരിയുടെ വീട്ടിൽ നിന്ന് / ബോർഡ് മെമ്പറുടെ വീട്ടിൽ നിന്ന് പിടിച്ചു എന്ന് പറഞ്ഞു പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ കാണാം

By - Siju Kuriyedam Sreekumar -- Monday, January 03, 2022 , 12:08 AM

പ്രചരിക്കുന്ന പോസ്റ്റ് 

രണ്ടു രീതിയിലാണ് വീഡിയോ പ്രചരിപ്പിക്കുന്നത് ( പക്ഷെ ഫേക്ക് ആണ് , ഞങ്ങൾ ചെക്ക് ചെയ്തു കണ്ടെത്തിയ വിവരങ്ങൾ വായിക്കുക )
ഒന്ന് : തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ബോർഡ് അംഗം ജെ ശേഖർ റെഡ്‌ഡിയുടെ വീട്ടിൽ  ആദായനികുതി റെയ്‌ഡിൽ  നിന്ന് സ്വർണവും പണവും പിടിച്ചു എന്ന് 
വ്യവസായ പ്രമുഖനും തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) അംഗവുമാണ് ശേഖര റെഡ്ഡി എന്ന ജെ.ശേഖർ.

രണ്ടു : വീണ് പോയതും കളവ് പോയ സാധങ്ങളും തിരിച്ചു കിട്ടാൻ നമ്മൾ ദൈവത്തിന്റെ പണ്ടാരത്തിൽ ഇട്ട പണം വരേ ഇവര് അടിച്ചു മാറ്റി കാണും  മണ്ടന്മാരായ നമ്മൾ  വാരിക്കോരി ദൈവങ്ങൾക്കു കൊടുക്കുന്നതാണ് ഇത് തിരുപ്പതിയെ സേവിക്കുന്ന 16 പൂജാരിമാരിൽ ഒരു പൂജാരിയുടെ വീട്ടിൽ  ആധായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ  റെയ്ഡ് നടത്തിയപ്പോൾ ലഭിച്ച പണവും സ്വർണ്ണാഭരണങ്ങളും വജ്രങ്ങളും എത്രയെന്ന് അറിയാമോ ??? 128 കിലോ സ്വർണം, 150 കോടി പണം,  70 കോടി വജ്രം... ദാനം ചെയ്യുമ്പോൾ അൽപ്പം ചിന്തിക്കൂ.
പണം, സ്വർണ്ണം, വജ്രം ദൈവത്തിനു വേണോ ?? അപ്പോൾ മറ്റ് 15 വൈദികരുടെ വീട്ടിൽ  എത്ര കിട്ടും?

വൈറലായ ഒരു പോസ്റ്റിൽ ഇങ്ങനെ പറയുന്നു, "പ്രിയപ്പെട്ട തിരുപ്പതി തിരുമല ഭക്തരേ,ധാനം കൊടുത്ത  സ്വർണ്ണവും പണവും  17 ട്രസ്റ്റിമാരിൽ ഒരാളായ ജെ. ശേഖർ റെഡ്ഡിയുടെ പക്കലാണ്. ഐടി ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തി ₹ 106 കോടി പണവും,  127 കിലോഗ്രാം സ്വർണ്ണവും ,  ₹ 10 കോടി യുടെ  പുതിയ 2000 രൂപ നോട്ടുകൾ പിടികൂടി , അപ്പോൾ ടിടിഡിയുടെ മറ്റ് 16 ട്രസ്റ്റിമാരുടെ കാര്യമോ? 

ഒരു ഫേസ്ബുക്ക് ഉപയോക്താവ് ഈ വീഡിയോ ഷെയർ ചെയ്യുകയും ഇംഗ്ലീഷിൽ അടിക്കുറിപ്പ് നൽകുകയും ചെയ്തു, "പ്രിയ സുഹൃത്തുക്കളേ, തിരുപ്പതി തിരുമല ക്ഷേത്രത്തിലെ 17 ട്രസ്റ്റിമാരിൽ ഒരാളാണ് ഇത് മിസ്റ്റർ ജെ. ശേഖർ റെഡ്ഡി. ഇയാളുടെ വീട്ടിലും ഫാം ഹൗസിലും ഐടി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. 106 കോടി രൂപ പിടിച്ചെടുത്തു. 127 കിലോ സ്വർണ ബിസ്‌ക്കറ്റുകളും 60 കോടി വിലമതിക്കുന്ന വജ്രങ്ങളും.
 
Image of Tirupati related video Post in Facebook
Image of Tirupati related video Post in FacebookPhoto Credit : From Facebook

  സത്യാവസ്ഥ  (Fact Check By Visum Expresso ) 
പക്ഷെ വൈറലായ വീഡിയോ തമിഴ്‌നാട്ടിൽ നിന്നാണ് . തമിഴ്‌നാട്ടിലെ വെല്ലൂരിലെ ഷോറൂമിൽ നിന്ന് മോഷ്ടിച്ച ആഭരണങ്ങൾ പോലീസ് കണ്ടെടുത്ത വീഡിയോ ആണ് .  
ആ വീഡിയോയിൽ ഉള്ള എല്ലാ ആഭരണത്തിലും സ്വര്ണക്കടയുടെ ടാഗ് കാണാം എല്ലാം ഒരേ സ്വര്ണക്കടയിലെ ആണ് താനും .





Fact Check of Tirupati gold was seized from the house of the priest or board member spreading in social media 



LEAVE A REPLY

Security code:

COMMENTS

Be the first to comment