visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Fact Check

Home / News/ Fact Check
TTE injured at West Bengal's Kharagpur railway station after electric shock
TTE injured at West Bengal's Kharagpur railway station after electric shockPhoto Credit : Screengrab from video

FACT Check ഇയർ ഫോണിൽ നിന്ന് കറന്റടിച്ചു TTE മരിച്ചു , വൈറൽ ആയ ഒരു വീഡിയോ യുടെ തലക്കെട്ടാണ് ; സത്യം അതല്ല ;എന്താണ് ഇതിലെ സത്യാവസ്ഥ എന്ന് നോക്കാം

By - Visum Expresso -- Saturday, December 24, 2022 , 07:24 PM
ഇയർ ഫോണിൽ നെറ്റ് ആക്ടിവേറ്റ് ആയതിനാൽ ട്രെയിനിന്റെ ഹൈ ടെൻഷൻ കേബിളിൽ നിന്ന് കറന്റടിച്ചു മഹാരാഷ്ട്രയിൽ മുംബയിൽ TTE മരിച്ചു എന്ന തലക്കെട്ടോടെ ഡിസംബർ 20 ( 2022 ) മുതൽ ഒരു വീഡിയോ വൈറൽ ആണ് .ഇയർ ഫോണിൽ നെറ്റ് ആക്ടിവേറ്റ് ആയപ്പോൾ റയിൽവെയുടെ  മുകളിലൂടെ പോകുന്ന എക്സ്ട്രാ ഹൈ പവർ ലൈനിൽ നിന്ന് കറന്റ് ചെവിയിലൂടെ ശരീരത്തിൽ പ്രവേശിച്ചു  ഷോക്ക് അടിച്ചാണ് മരിച്ചത് എന്ന് പല വാട്സാപ്പ് ഫേസ്ബുക് യൂണിവേഴ്സിറ്റി മഹാന്മാരും പറയുന്നു . ചില വീഡിയോയിൽ മുംബയിൽ കാക്ക റെയിൽവേ  കറന്റ്  കമ്പിയിൽ ഇരുന്നു ഷോർട് ആയി കമ്പി പൊട്ടിവീണു എന്നാണ്  കണ്ടിരുന്നത് .ഇതിന്റെ സത്യാവസ്ഥ അറിയാൻ പലരും വീഡിയോ ഫോർവേഡ് ചെയ്തിരുന്നതനുസരിച്ചു ചെക്ക് ചെയ്തതിൽ നിന്ന് മനസിലായ കാര്യം പറയാം . 

ആദ്യത്തെ കാര്യം സത്യം ആണെങ്കിൽ ആർക്കും റെയിൽവേ സ്റ്റേഷനിലോ ട്രെയിനിലോ ഇയർ ഫോൺ ഉപയോഗിക്കാനോ പറ്റില്ല അപ്പോൾ അതല്ല കാരണം . രണ്ടാമത്തെ സിദ്ധാന്തം ഒരിക്കലും ശരി ആകില്ല ,സാധാരണ കമ്പിയിൽ കാക്ക വന്നിരുന്നാൽ തന്നെ ഷോർട് ആകില്ല അപ്പോൾ സിംഗിൾ ലൈൻ മാത്രം ഉള്ള റയിൽവേ കമ്പി എങ്ങിനെ ഷോർട് ആകും . അപ്പോൾ എന്താണ് ഉണ്ടായതു എന്ന് അറിയണം അല്ലോ .

ഇത് രണ്ടും അല്ല സത്യാവസ്ഥ . ആ വീഡിയോ ശ്രദ്ധിച്ചു നോക്കിയാൽ അറിയാം ഒരു ചെറിയ വയർ അല്ലെങ്കിൽ നൂല് ഷോക്ക് ഏറ്റ ആളുടെ അടുത്തുകൂടെ പാറി നടക്കുന്നത് . അതിനാൽ ആവഴിക്കു അന്വേഷിച്ചു . ഒന്നുകിൽ അത് ഒരു നനഞ്ഞ  നൂലാകാം അത് മുകളിലൂടെ പോയിട്ടുള്ള എക്സ്ട്രാ ഹൈ പവർ ലൈനിൽ തട്ടി ഇദ്ദേഹത്തിന്റെ മേല് തട്ടി കാണും എന്ന് . എക്സ്ട്രാ ഹൈ പവർ ആയതിനാൽ നനഞ്ഞ നൂല് ചാലക ശക്തി ഉള്ളതിനാലും ഷോക്ക് അടിച്ചു കാണും  . പക്ഷെ നനഞ്ഞ നൂല് പറന്നു മുകളിലൂടെ പോകുന്ന ഹൈ പവർ ലൈനിൽ തട്ടുക എന്നത് അസാദ്ധ്യം ആണ് . പിന്നീട് പല CCTV ഫൂട്ടേജ്ഉം അടുത്ത സ്ഥലങ്ങളിലെ CCTV ഫൂട്ടേജ്ഉം നോക്കിയതിൽ നിന്ന് മനസിലായത് ഒരു കാക്ക ചൈനീസ് LED മാല ബൾബിന്റെ വയർ കൊതി പിടിച്ചു പറക്കുന്നത് കാണാൻ കഴിഞ്ഞു . പലരും അങ്ങനെ ഒരു കാക്കയെ കണ്ടതായും പറയുന്നു . ചിലപ്പോൾ അതിന്റെ കാലിലോ കൊക്കിലോ അത് കുരുങ്ങിയതാവും . മാത്രം അല്ല ഷോക്ക് ഏറ്റ ആളുടെ അടുത്തും കരിഞ്ഞ വയറിന്റെ  ബാക്കി കഷ്ണം കിടന്നിരുന്നു . കൂടാതെ അദ്ദേഹത്തിന്റെ ശരീരത്തിൽ തട്ടിയതായി കാണുന്ന വയർ / നൂലിന് ഇതിനോട് സാമ്യവും ഉണ്ട് . പിനീട് കൂടുതലായി അന്വേഷിച്ചതിൽ നിന്ന് മനസിലായത് ഡിസംബർ ഏഴാം തിയതി വെസ്റ്റ് ബംഗാളിലെ ഖരഗ്പൂർ  ജംഗ്ഷൻ  റെയിൽവേ  സ്റ്റേഷനിൽ    (  Kharagpur Junction railway station  ) ഉണ്ടായ സംഭവം ആണ് എന്ന് . കാക്ക തന്നെ ആണ് വില്ലൻ വയർ കൊതി കൊണ്ട് പോയി മുകളിലൂടെ പോകുന്ന എക്സ്ട്രാ ഹൈ പവർ ലൈനിൽ കൊണ്ട് ഇട്ടു അല്ലെങ്കിൽ അതിലേക്കു വീണതാകാനും മതി അടുത്തായി ഒരു കാക്കയും ചത്ത് കിടപ്പുണ്ടായിരുന്നു കത്തി കരിഞ്ഞു അതിനാലാണ് ചിലർ കാക്ക ലൈൻ ഷോർട് ആക്കി എന്നും പറഞ്ഞു പരത്തിയത് . ലൈനിലേക്ക് വീണ വയർ കാറ്റിൽ ഉരഞ്ഞു അതിന്റെ ഇൻസലേഷൻ ( പുറമെ ഉള്ള റബർ / പ്ലാസ്റ്റിക് ) പോയി ലൈനുമായി സമ്പർക്കത്തിൽ ആകുകയും വയർ നീളം ഉള്ളതാകയാൽ  മറ്റേ അറ്റം കാറ്റിൽ പറന്നു കുറച്ചു മാറി നിന്നിരുന്ന രണ്ടു TTE മാരിൽ ഒരാളുടെ  മേല് ( Sujan Singh Sardar )  തട്ടുകയും ചെയ്തു . എന്തോ ഭാഗ്യത്തിന് ഷോക്കടിച്ചു പൊള്ളി എന്നല്ലാതെ ആൾക്ക് ജീവഹാനി സംഭവിച്ചില്ല . 

ഒന്ന് കൂടി അറിഞ്ഞോളൂ റെയിൽവേ ലൈൻ 25000 Volt  ആണ് .അത് പൊട്ടി വീണാൽ ആള് കരിഞ്ഞു പോകും . അങ്ങനെ  ഒന്നും  പൊട്ടി വീഴില്ല അത് വേറെ കാര്യം . ഇനി പൊട്ടി  വീണാൽ കാറ്റിൽ പാറി നടക്കാൻ മാത്രം കനം കുറഞ്ഞതല്ല , ഇനി കൊടും കാറ്റ്  ഉണ്ടായി എന്ന് വക്കുക , അപ്പോൾ അവിടെ നിൽക്കുന്നവരുടെ ഡ്രെസ്സും അനങ്ങേണ്ടതല്ലേ ?   , ഇനി പൊട്ടിയാൽ ഉടനെ ഓട്ടോ കട്ട് ഓഫ് ആകും ലൈൻ സപ്ലൈ . കാള പെറ്റു എന്ന് കേട്ടാൽ ഉടനെ ചിന്തിക്കാതെ കയർ എടുക്കുന്നവരെപോലെ ആകല്ലേ. 

IMP :- വീഡിയോ ഷെയർ ചെയുമ്പോൾ കുറഞ്ഞ പക്ഷം ഗൂഗിളിൽ ചെക്ക് ചെയ്തു ഷെയർ ചെയ്യുക . 
 
Video Link  https://www.facebook.com/reel/521653616597361

FACT Check TTE injured at West Bengal's Kharagpur railway station after electric shock 

TTE injured at West Bengal's Kharagpur railway station after electric shock
TTE injured at West Bengal's Kharagpur railway station after electric shockPhoto Credit : Screengrab from video

TTE injured at West Bengal's Kharagpur railway station after electric shock
TTE injured at West Bengal's Kharagpur railway station after electric shockPhoto Credit : Screengrab from video

TTE injured at West Bengal's Kharagpur railway station after electric shock
TTE injured at West Bengal's Kharagpur railway station after electric shockPhoto Credit : Screengrab from video

TTE injured at West Bengal's Kharagpur railway station after electric shock
TTE injured at West Bengal's Kharagpur railway station after electric shockPhoto Credit : Screengrab from video

TTE injured at West Bengal's Kharagpur railway station after electric shock
TTE injured at West Bengal's Kharagpur railway station after electric shockPhoto Credit : Screengrab from video

TTE injured at West Bengal's Kharagpur railway station after electric shock
TTE injured at West Bengal's Kharagpur railway station after electric shockPhoto Credit : Screengrab from video

FACT Check TTE dies of electrocution from earphones, is the title of a viral video; That is not the truth; let's see what the truth is

LEAVE A REPLY

Security code:

COMMENTS

Be the first to comment