visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

India

Home / News/ India
Atlas Ramachandran, His wife Indira
Atlas Ramachandran, His wife IndiraPhoto Credit : Siju Kuriyedam Sreekumar

ബാ​ങ്ക് വാ​യ്പാത​ട്ടി​പ്പു കേ​സ് : അറ്റ്‌ലസ് രാമചന്ദ്രന്‍റെയും ഭാര്യയുടെയും സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

By - Siju Kuriyedam Sreekumar -- Sunday, April 10, 2022 , 11:55 PM

ഡ​ല്‍​ഹി: ബാ​ങ്ക് വാ​യ്പാത​ട്ടി​പ്പു കേ​സി​ല്‍ അ​റ്റ്‌ലസ് ജ്വ​ല്ല​റി ഡ​യ​റ​ക്ട​ര്‍​മാ​രാ​യ എം.​എം. രാ​മ​ച​ന്ദ്ര​ന്‍റെ​യും ഭാ​ര്യ ഇ​ന്ദി​ര രാ​മ​ച​ന്ദ്ര​ന്‍റെ​യും 57.45 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ള്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് വ​കു​പ്പു ക​ണ്ടു​കെ​ട്ടി.

2013-നും 2018-​നും ഇ​ട​യി​ല്‍ ന​ട​ന്ന 242.40 കോ​ടി രൂ​പ​യു​ടെ ബാ​ങ്ക് വാ​യ്പാ ത​ട്ടി​പ്പു​കേ​സി​ലാ​ണ് ന​ട​പ​ടി​യെ​ന്ന് ഇ​ഡി അ​റി​യി​ച്ചു. ക​ണ്ടു​കെ​ട്ടി​യ സ്വ​ത്തു​വ​ക​ക​ളി​ല്‍ സ്വ​ര്‍​ണം, വെ​ള്ളി, വ​ജ്രം, ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍, സ്ഥി​ര​നി​ക്ഷേ​പ​ങ്ങ​ള്‍, മ​റ്റു ജം​ഗ​മവ​സ്തു​ക്ക​ള്‍ എ​ന്നി​വ​യും ഉ​ള്‍​പ്പെ​ടു​ന്നു .

കേ​ര​ള പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ഡി അ​ന്വേ​ഷ​ണം ന​ട​ത്തി ഇ​പ്പോ​ള്‍ ന​ട​പ​ടി​യെ​ടു​ത്തി​രി​ക്കു​ന്ന​ത്. തൃ​ശൂ​ര്‍ റൗ​ണ്ട് സൗ​ത്ത് ബ്രാ​ഞ്ച് സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണു ത​ട്ടി​പ്പു ന​ട​ന്ന​ത്. വ്യ​വ​സാ​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി 242.40 കോ​ടി രൂ​പ വാ​യ്പ എ​ടു​ത്ത​ശേ​ഷം തി​രി​ച്ച​ട​യ്ക്കാ​തി​രി​ക്കു​ക​യാ​യി​രു​ന്നു.


ED confiscated the property of Atlas Ramachandran and his wife

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു   
 



LEAVE A REPLY

Security code:

COMMENTS

Be the first to comment