visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Big Wave
Big WavePhoto Credit : Siju Kuriyedam Sreekumar

കേരളത്തിൽ അടുത്ത 24 മണിക്കൂർ ഉയർന്ന തിരമാലകൾക്ക് സാധ്യത, ജാഗ്രത നിർദേശം നൽകി ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം

By - Siju Kuriyedam Sreekumar -- Wednesday, January 26, 2022 , 04:51 PM

തിരുവനന്തപുരം : കേരള തീരത്തു അടുത്ത ഇരുപതുനാല് മണിക്കൂർ നിർണായകമാണ് , തീരത്ത് ഉയർന്ന തിരമാലകൾക്കു സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു. നാളെ (27) രാത്രി പതിനൊന്നു മണി വരെ ജാഗ്രതാ നിർദേശം പുറപ്പെടിച്ചിട്ടുണ്ട് . രണ്ടിനും നാലിനും ഇടയിൽ  മീറ്ററുകൾ  ഉയരമുള്ള തിരമാലകൾ ഉണ്ടാകാം  എന്നാണ് കരുതുന്നത് . തിരത്തള്ളൽ എന്ന പ്രതിഭാസമാണു വലിയ തിരകൾക്ക് ഇടയാക്കുന്നതെന്നും സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു. മൽത്സ്യ ബന്ധനത്തിനു പോകുന്നവർ സൂക്ഷിക്കണം എന്ന് നിർദേശിച്ചിട്ടുണ്ട് . കൂടാതെ തീരദേശങ്ങളിൽ താമസിക്കുന്നവർ ശ്രദ്ധിക്കണം എന്നും പറഞ്ഞു . തിരത്തള്ളലിന്റെ ഭാഗമായി കര എടുക്കാനും സാധ്യത ഉള്ളതിനാൽ  കേരള തീരപ്രദേശം അതീവ ജാഗ്രതയിലാണ് അടുത്ത ഇരുപത്തിനാലു മണിക്കൂർ . 

Central Ocean research center alert Big Wave In Kerala 



LEAVE A REPLY

Security code:

COMMENTS

Be the first to comment