visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Power off in Niyama Sabha
Power off in Niyama SabhaPhoto Credit : Siju Kuriyedam Sreekumar

സഭയെ ഇരുട്ടിലാക്കി സിൽവർലൈൻ ,സിൽവർലൈൻ ചർച്ച തുടങ്ങിയതും നിയമസഭയില്‍ കറണ്ട് പോയി

By - Siju Kuriyedam Sreekumar -- Wednesday, February 23, 2022 , 04:25 PM

തിരുവനനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് ധനമന്ത്രി കെ.എൻ.ബാലഗോപാൽ മറുപടി പറയാന്‍ എഴുന്നേറ്റപ്പോഴാണ് സഭാതലത്തിലെ ബള്‍ബുകള്‍ ഓഫായത്.   നിയമസഭ ഏകദേശം ഒരുമിനിറ്റ്‌ ഇരുട്ടിലായി. ബുധനാഴ്ച രാവിലെ സഭാനടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് അല്‍പനേരത്തേക്ക് സഭയ്ക്കുള്ളില്‍ വൈദ്യുതി നിലച്ചത്.

സില്‍വര്‍ ലൈന് കോടികള്‍ ചെലവഴിച്ചെന്ന് പ്രതിപക്ഷം പറഞ്ഞപ്പോള്‍ തന്നെ കറണ്ട് പോയെന്നായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.  എന്നാൽ സിൽവർ ലൈൻ  എന്ന് പറയുമ്പോൾ തന്നെ കേരളം ഇരുട്ടിലാകുന്നു എന്നതാണ് ഇതു കാണിക്കുന്നത് എന്ന് സോഷ്യൽ മീഡിയയിൽ ട്രോല്ലെർമാർ . സിൽവർ ലൈനിന്റെ കാര്യത്തിൽ സർക്കാർ കണ്ണടച്ച് ഇരുട്ടാക്കുകയാണ് എന്നും , കേരളം ഇടതു പക്ഷത്തിന്റെ ഭരണത്തിൽ ഇരുട്ടിലാണ് എന്നും തുടങ്ങിയ ട്രോള് വയറലാണ്

കറണ്ട് പോയെങ്കിലും ധനമന്ത്രി മറുപടി പ്രസംഗം തുടര്‍ന്നു. അല്‍പനേരത്തിന് ശേഷം ബള്‍ബുകള്‍ തെളിഞ്ഞ് സഭാ നടപടികള്‍ സാധാരണ നിലയിലായി. 


Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു 

Electricity went out for a minute in assembly

 



LEAVE A REPLY

Security code:

COMMENTS

Be the first to comment