visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
One year and ten months old Dhwani With Her Father and mother
One year and ten months old Dhwani With Her Father and motherPhoto Credit : Thrissur City Police

ഒരു വയസ്സും പത്തു മാസവും പ്രായമുള്ള ധ്വനിക്ക് ഇന്ത്യാ ബുക്ക് ഓഫ് റിക്കോർഡ്സ് അംഗീകാരം

By - Siju Kuriyedam Sreekumar -- Wednesday, May 04, 2022 , 08:43 PM
ഒരു വയസ്സും പത്തു മാസവും പ്രായമുള്ള ധ്വനിക്ക് ഇന്ത്യാ ബുക്ക് ഓഫ് റിക്കോർഡ്സ് അംഗീകാരം . തൃശൂർ ജില്ല പോലീസ് ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ സിവിൽ പോലീസ് ഓഫീസർ വി. എസ്. അജിത്തിന്റെയും ഭാഷ്മയുടേയും മകൾ ധ്വനി നക്ഷത്രയാണ് വിശിഷ്ടമായ ഈ അംഗീകാരം നേടിയത്. 

മൃഗങ്ങൾ, പക്ഷികൾ, പഴങ്ങൾ, ഇലകൾ, മനുഷ്യശരീരത്തിലെ അവയവങ്ങൾ, സ്പോർട്സ് താരങ്ങൾ, കാർട്ടൂൺ കഥാപാത്രങ്ങൾ, മലയാളത്തിലെ കവികൾ, പ്രശസ്തരായ ഇന്ത്യൻ നേതാക്കൾ, ലോകാത്ഭുതങ്ങൾ തുടങ്ങിയവ തിരിച്ചറിയുകയും, ആശയങ്ങൾ പ്രകടിപ്പിക്കുക കൂടി ചെയ്യാൻ കഴിയും. ചെറുപ്രായത്തിലുള്ള അസാമാന്യ കഴിവും പ്രകടന മികവും പരിഗണിച്ചാണ് ഇന്ത്യാ ബുക്ക് ഓഫ് റിക്കോർഡ്സ് അംഗീകാരം നൽകിയത്. ഇന്ത്യാ ബുക്ക് ഓഫ് റിക്കോർഡ്സിൽ ഇടം നേടിയ ധ്വനി നക്ഷത്രയ്കും, മാതാപിതാക്കൾക്കും  അഭിനന്ദനങ്ങൾ.

India Book of Records given award to One year and ten months old Dhwani 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു   https://www.facebook.com/VISUM-Expresso-LLP-101011348734582
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  https://twitter.com/VisumExpresso 



LEAVE A REPLY

Security code:

COMMENTS

Be the first to comment