visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Saranya
SaranyaPhoto Credit : Special Arrangement

പാലക്കാട്ടെ മഹിളാ മോർച്ചാ നേതാവിന്‍റെ ആത്മഹത്യ; ഒളിവിലായിരുന്ന ബിജെപി നേതാവ് പ്രജീവ് കീഴടങ്ങി

By - Siju Kuriyedam Sreekumar -- Friday, July 15, 2022 , 05:51 PM
പാലക്കാട്: മഹിളാ മോർച്ചാ നേതാവ് ശരണ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒളിവിലായിരുന്ന പ്രജീവ് കീഴടങ്ങി. പാലക്കാട്‌ നോർത്ത് പൊലീസിൽ ആണ് കീഴടങ്ങിയത്. ശരണ്യയുടെ ആത്മഹത്യാ കുറിപ്പില്‍ പ്രജീവിനെതിരെ ആരോപണങ്ങൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ആത്മഹത്യ പ്രേരണാ കുറ്റത്തിന് പ്രജീവിനെതിരെ കേസെടുത്തിരുന്നു. സംഭവത്തിന് പിന്നാലെ പ്രജീവ് ഒളിവില്‍ പോയിരിക്കുകയായിരുന്നു.

ഞായറാഴ്ച വൈകീട്ടാണ് ശരണ്യയെ വീട്ടിനുള്ളിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശരണ്യയുടെ അഞ്ച് പേജുള്ള ആത്മഹത്യാക്കുറിപ്പിൽ പ്രജീവാണ് ആത്മഹത്യക്ക് കാരണമെന്ന് വ്യക്തമാക്കുന്നുണ്ട്. പ്രജീവ് തന്നെ പലരീതിയിൽ ഉപയോഗിച്ചു. ഒടുവിൽ താൻ മാത്രം കുറ്റക്കാരിയായി. പ്രജീവിനെ വെറുതെ വിടരുതെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.


Saranya case prajeev surrendered 
 



LEAVE A REPLY

Security code:

COMMENTS

Be the first to comment