visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Ramlabee
RamlabeePhoto Credit : Siju Kuriyedam Sreekumar

കോഴിക്കോട് മെഡിക്കൽ കോളജിൽ നഴ്സായി ആൾമാറാട്ടം; റംലബീ എത്തിയത് തിരിച്ചറിയൽ കാർഡ് സഹിതം; പിന്നെ സംഭവിച്ചത്

By - Siju Kuriyedam Sreekumar -- Tuesday, July 19, 2022 , 03:27 PM
കോഴിക്കോട്: ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നഴ്സായി ആൾമാറാട്ടം നടത്തിയ യുവതി പടിയിൽ. കാസർഗോഡ് കുടിലു സ്വദേശിനി റംലബീ(41) ആണ് പിടിയിലായത്. വാർഡിൽ കറങ്ങി നടന്ന യുവതിക്കെതിരെ പൊലീസ് ആൾമാറാട്ടത്തിന് കേസെടുത്തു. യുവതിയെ കസ്റ്റഡിയി്ലെടുത്തിട്ടുണ്ട്.

നഴ്‌സുമാരുടെ വ്യാജ തിരിച്ചറിയൽ കാർഡും നഴ്സിന്റെ ഓവർകോട്ടുമായാണ് ഇവർ ആശുപത്രിയിലെത്തിയത്. റുബീന റംലത്ത് എന്ന പേരിലായിരുന്നു വ്യാജ തിരിച്ചറിയൽ കാർഡ്. 31-ാം വാർഡിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ യുവതിയെ കണ്ട ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. ഉടൻതന്നെ ഇയാൾ ആശുപത്രി സൂപ്രണ്ടിനെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആശുപത്രി ജീവനക്കാരിയല്ലെന്നും തിരിച്ചറിയൽ കാർഡ് വ്യാജമാണെന്നും തെളിയുന്നത്.

Impersonating a nurse at Kozhikode Medical College

 



LEAVE A REPLY

Security code:

COMMENTS

Be the first to comment