visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Kerala

Home / News/ Kerala
Farmer's banana cut by KSEB
Farmer's banana cut by KSEBPhoto Credit : Siju Kuriyedath Sreekumar

കർഷകൻറെ വാഴവെട്ടിയതു, നാലു കാശിന്റെ കിറ്റിന് വേണ്ടി സ്വയം വരുത്തിവച്ച വിന , തിന്ന പാപം തിന്നവർ മാത്രം അല്ല ഒന്നും അറിയാത്ത പാവങ്ങൾ ആണ് അനുഭവിക്കുന്നത് അതാണ് കഷ്ട്ടം.

By - Siju Kuriyedath Sreekumar -- Monday, August 07, 2023 , 05:03 PM

കർഷകൻ വച്ച് വളർത്തുന്ന വിളകളെ വെട്ടി നിരത്തുന്നത് ഇടതു പക്ഷത്തിനു പണ്ടേ ഹരമാണ് . അന്ന് പാടം നികത്തി എന്ന് പറഞ്ഞു  വെട്ടിനിരത്തൽ നാടകം  നടത്തിയത്  അച്യുതാനന്ദനും  കൂട്ടരുമായിരുന്നു . പക്ഷെ ഇന്ന് അത് അവരുടെ കിങ്കരന്മാർ ആണ് എന്ന് മാത്രം . വിളവെടുക്കാറായ 500 ഓളം വാഴ ആണ് വെട്ടിയത് എന്ന് കേൾക്കുന്നു . കരണ്ടു കമ്പിയുടെ ചുവട്ടിൽ കൃഷി ചെയ്യരുത് എന്നത് നിയമം പക്ഷെ വിളവെടുക്കാറാകുന്ന വരെ നോക്കി ഇരിക്കണോ അതിനു . കേരളത്തിൽ ഹൈ ടെൻഷൻ ലൈൻ പോകുന്ന എത്രയോ സ്ഥലത്തു ആളുകൾ ചുവട്ടിൽ കൃഷി ചെയുന്നുണ്ട് . അപ്പോൾ അതെല്ലാം നിയമവിരുദ്ധം അല്ലെ . ഇനിയെങ്കിലും മനസിലാക്കുക സർക്കാർ പറയുന്നതല്ല പിന്നീട് ചെയ്യുക അത് കെ റെയിൽ ആയാലും കെ എസ് ഇ ബി ആയാലും . നാട് ഭരിക്കുന്നവർ നന്നായില്ല എങ്കിൽ ഇതല്ല ഇതിനപ്പുറവും കാണണം . നാളെ കരന്റ് കമ്പിയുടെ ചുവട്ടിൽ നിന്നു എന്ന് പറഞ്ഞ് തല വെട്ടാനും മടിക്കില്ല ഈ ഭരണകൂടത്തിന്റെ കിങ്കരൻമാർ കാരണം കൂടെ ഉള്ളവർക്ക് തല  ( മരങ്ങളുടെ  ) വെട്ടിയാണ് ശീലം , പിന്നെ ഷംസീർ വിഷയം മൂടാൻ വാഴ വെട്ടി ഇട്ടതാണോ എന്നും സംശയം ഉണ്ട് . ഒന്ന് കഴിയുമ്പോൾ ഒന്ന് കൃത്യമായി വരുന്നുണ്ട്.  അതിനാൽ ഇനി അടുത്ത വിഷയം ഉടനെ ഉണ്ടാകും ഇത് നേരെ ആക്കാൻ . അല്ലെങ്കിൽ കർഷകന്  പൈസ കൊടുത്തു ഒരു അഡ്ജസ്റ്മെന്റ് ആണോ എന്തോ. അഡ്ജസ്റ്മെന്റിൽ ഇടതു പക്ഷം പണ്ടേ മിടുക്കർ ആണല്ലോ . മന്ത്രിയുടെ മിത്തും , അണികളുടെ നാട് നീളെ ഉള്ള  വിത്ത് നടലും,  കെ എസ് ആർ  ടി സി ശമ്പള വിഷയവും , നാട്  നീളെ സഖാക്കൾ കാട്ടികൂട്ടുന്ന പേക്കൂത്തും മൂടാൻ വേറെ വഴി ഉണ്ടായിട്ടുണ്ടാവില്ല . എല്ലാം അനുഭവിക്കേണ്ടത് ജനങ്ങൾ ആണെങ്കിലും അത് നാലു കാശിന്റെ കിറ്റിന് വേണ്ടി  സ്വയം വരുത്തിവച്ച വിന ആണ് .

Farmer's banana cut by KSEB
 



LEAVE A REPLY

Security code:

COMMENTS

Be the first to comment