visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

World

Home / News/ World
Kim Jong Un is back in the news for his slim figure  . Two Different time photo
Kim Jong Un is back in the news for his slim figure . Two Different time photoPhoto Credit : Siju Kuriyedam Sreekumar

ഞെട്ടിക്കുന്ന മാറ്റങ്ങളുമായി കിം ജോങ് ഉൻ , പുതിയ രൂപം പുതിയ പല നടപടികൾക്ക് തുടക്കം കുറിക്കാൻ ഉള്ള മുന്നൊരുക്കം

By - Siju Kuriyedam Sreekumar -- Sunday, January 02, 2022 , 05:29 PM


സോൾ ∙കടുത്ത ഭക്ഷണ ക്ഷാമം നേരിടുന്ന ഉത്തരകൊറിയയിൽ കിമ്മിന്റെ അമിത ഭക്ഷണ രീതി ചർച്ചയായിരുന്നു . രാജ്യത്തു കടുത്ത ഭക്ഷണ നിയന്ത്രണം ഏർപെടുത്തിയപ്പോളും കിം അത് കൂസാതെ തന്റെ കാര്യത്തിൽ മാത്രമാണ് ശ്രദ്ധ എന്ന് അടക്കം പറച്ചിൽ ഉത്തര കൊറിയയിൽ വ്യാപകമായതിനെ തുടർന്നാണ് ഈ ഭക്ഷണ നിയന്ത്രണവും എന്ന് കേൾക്കുന്നു . അതല്ല ചില കടുത്ത തീരുമാനം എടുക്കുന്നതിനു മുൻപ് ഉത്തരകൊറിയൻ ഭരണാധികാരികൾ അനുവർത്തിച്ചിരുന്ന ചില രീതികളുടെ ഭാഗമായി മാത്രമുള്ള രൂപ മാറ്റമാണ് എന്നും പറയപ്പെടുന്നു . അമിത വണ്ണം മൂലം ബുദ്ധിമുട്ടിയിരുന്നു കിമ്മിന് എന്തായാലും ഇത് ഉർവശി ശാപം ഉപകാരം എന്ന പോലെ  അനുഗ്രഹമാകും . 

 ഭരണത്തിൽ 10 കൊല്ലം തികച്ച ഉത്തര കൊറിയയിലെ കിം ജോങ് ഉൻ കെട്ടിലും മട്ടിലും അടിമുടി മാറിയെന്നു റിപ്പോർട്ടുകൾ. തിരിച്ചറിയാൻ കഴിയാത്ത വിധം ദേഹം മെലിഞ്ഞു. ചിന്തകൾ കനത്തു എന്നാണു സൂചന. 

ഏതാനും മാസം മുൻപു വരെ അമിത ശരീരഭാരം കൊണ്ടു ബുദ്ധിമുട്ടിയിരുന്ന കിമ്മിന്റെ ഏറ്റവും പുതിയ ഫോട്ടോകളിലും പ്രസംഗങ്ങളിലുമാണു ഞെട്ടിക്കുന്ന മാറ്റങ്ങൾ. കൊറിയ വർക്കേഴ്സ് പാർട്ടി സെൻട്രൽ കമ്മിറ്റിയുടെ പ്ലീനറി യോഗത്തിനെത്തിയ മെലിഞ്ഞ കിം ആണവായുധങ്ങളെക്കുറിച്ചുള്ള പതിവു വീരവാദത്തിനു പകരം ഭക്ഷ്യസുരക്ഷയെക്കുറിച്ചു വാചാലനായി.  ഇത് ഒരു നല്ല തുടക്കം ആകാനും മതി . എന്തായാലും എല്ലാം കാത്തിരുന്ന് കാണാം 
                 

North Korean leader Kim Jong Un is back in the news for his slim figure and looks almost unrecognizable
 



LEAVE A REPLY

Security code:

COMMENTS

Be the first to comment