visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

World

Home / News/ World
200 Killed Or Injured In Airstrike On Yemen Prison
200 Killed Or Injured In Airstrike On Yemen PrisonPhoto Credit : Siju Kuriyedam Sreekumar

യെമനിലെ ജയിലിൽ സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ വ്യോമാക്രമണം; 200 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

By - Siju Kuriyedam Sreekumar -- Friday, January 21, 2022 , 10:57 PM


സന∙ യെമനിലെ ഹൂതി വിമതർ നടത്തുന്ന ജയിലിനു നേരെയുണ്ടായ വ്യോമാക്രമണത്തിൽ കുട്ടികളടക്കം ഇരുനൂറിലധികം പേർ കൊല്ലപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്തുവെന്ന് റിപ്പോർട്ട്. ഹൂതി വിമതരുടെ ശക്തികേന്ദ്രമായ സാദയിലെ ജയിലിനുനേരെയാണ് ആക്രമണമുണ്ടായത്

സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ വ്യോമാക്രമണത്തിൽ ടെലികമ്യൂണിക്കേഷൻ സംവിധാനം തകർന്നു. ഇതേത്തുടർന്ന് യെമനിൽ രാജ്യവ്യാപകമായി ഇന്റർനെറ്റ് ബന്ധം തടസ്സപ്പെട്ടു. ആക്രമണത്തിൽ 70 പേർ മരിക്കുകയും 138 പേർക്ക് പരുക്കേൽക്കുകയും ചെയ്തുവെന്നും റിപ്പോർട്ടുകളുണ്ട്.
തിങ്കളാഴ്ച യുഎഇ തലസ്ഥാനമായ അബുദാബിയില്‍ യെമനിലെ ഹൂതി വിമതര്‍ നടത്തിയ ഡ്രോൺ ആക്രമണത്തിനു പിന്നാലെയാണ് യുഎഇ ഉൾപ്പെട്ട സൗദി സഖ്യസേന ആക്രമണം ശക്തമാക്കിയത്. ഡ്രോൺ ആക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ യെമന്റെ തലസ്ഥാനമായ സനയിൽ ഉൾപ്പെടെ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ 80 പേർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്കു പരുക്കേൽക്കുകയും ചെയ്തു. 

Over 200 Killed Or Injured In Airstrike On Yemen Prison by saudi 



LEAVE A REPLY

Security code:

COMMENTS

Be the first to comment